റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ വിവിധ കോഴ്‌സുകൾ

288
0
Share:

റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ സൈറ്റോടെക്‌നോളജിസ്റ്റ്, സൈറ്റോടെക്‌നീഷ്യന്‍ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബര്‍ 22.

വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും വെബ്‌സൈറ്റ് www.rcctvm.org   / /    www.rcctvm.gov.in സന്ദര്‍ശിക്കുക.

Tagsrcc
Share: