റെയിൽവേയിൽ അപ്രന്‍റിസ്: 3093 ഒഴിവുകൾ

277
0
Share:

ന്യൂ​​​ഡ​​​ൽ​​​ഹി : നോ​​​ർ​​​ത്തേ​​​ണ്‍ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ വി​​​വി​​​ധ യൂ​​​ണി​​​റ്റ്/​​​ഡി​​​വി​​​ഷ​​​ൻ/​​​വ​​​ർ​​​ക്‌ഷോ​​​പ്പു​​​ക​​​ളി​​​ൽ അ​​​പ്ര​​​ന്‍റി​​​സ് അ​​​വ​​​സ​​​രം. 3093 ഒ​​​ഴിവുകളാണുള്ളത് .

ഇ​​​ല​​​ക്ട്രീ​​​ഷ്യ​​​ൻ, ഫി​​​റ്റ​​​ർ, ഡീ​​​സ​​​ൽ മെ​​​ക്കാ​​​നി​​​ക്, വെ​​​ൽ​​​ഡ​​​ർ (ഗ്യാ​​​സ് ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌ട്രി​​​ക്), മെ​​​ഷി​​​നി​​​സ്റ്റ്, ട​​​ർ​​​ണ​​​ർ, വ​​​യ​​​ർ​​​മാ​​​ൻ, കാ​​​ർ​​​പെ​​​ന്‍റ​​​ർ, പെ​​​യി​​​ന്‍റ​​​ർ (ജ​​​ന​​​റ​​​ൽ),മെ​​​റ്റീ​​​രി​​​യ​​​ൽ ഹാ​​​ൻ​​​ഡ്‌ലിം​​​ഗ് എ​​​ക്യു​​​പ്മെ​​​ന്‍റ് മെ​​​ക്കാ​​​നി​​​ക് കം ​​​ഓ​​​പ്പ​​​റേ​​​റ്റ​​​ർ, മേ​​​സ​​​ണ്‍ (ബി​​​ൽ​​​ഡിം​​​ഗ് ആ​​​ൻ​​​ഡ് ക​​​ണ്‍സ്ട്ര​​​ക്‌ട​​​ർ), മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ മെ​​​ക്കാ​​​നി​​​ക്, മെ​​​ക്കാ​​​നി​​​ക് (മെ​​​ഷീ​​​ൻ ടൂ​​​ൾ മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ്), റെ​​​ഫ്രി​​​ജ​​​റേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് എ​​​യ​​​ർ​​​ക​​​ണ്ടി​​​ഷ​​​നിം​​​ഗ്, ഫോ​​​ർ​​​ജ​​​ർ ആ​​​ൻ​​​ഡ് ഹീ​​​റ്റ് ട്രീ​​​റ്റ​​​ർ, വെ​​​ൽ​​​ഡ​​​ർ (സി ​​​ആ​​​ൻ​​​ഡ് ജി, ​​​വെ​​​ൽ​​​ഡ​​​ർ സ്ട്ര​​​ക്ച​​​റ​​​ൽ, എം​​​എം​​​വി, ട്രി​​​മ്മ​​​ർ, ബ്ലാ​​​ക്ക്സ്മി​​​ത്ത്, റി​​​വെ​​​റ്റ​​​ർ ട്രേ​​​ഡു​​​ക​​​ളി​​​ലാ​​​ണ് അ​​​വ​​​സ​​​രം.

യോ​​​ഗ്യ​​​ത: 50% മാ​​​ർ​​​ക്കോ​​​ടെ പ​​​ത്താം ക്ലാ​​​സ് ജ​​​യം/​​​ത​​​ത്തു​​​ല്യം, ബ​​​ന്ധ​​​പ്പെ​​​ട്ട ട്രേ​​​ഡി​​​ൽ ഐ​​​ടി​​​ഐ.
തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് യോ​​​ഗ്യ​​​താ​​​പ​​​രീ​​​ക്ഷ​​​യി​​​ലെ മാ​​​ർ​​​ക്കി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ.
ഫീ​​​സ്: 100. ഓ​​​ണ്‍ലൈ​​​നാ​​​യി ഫീ​​​സ് അ​​​ട​​​യ്ക്ക​​​ണം (അ​​​ർ​​​ഹ​​​ർ​​​ക്ക് ഇ​​​ള​​​വ് ലഭിക്കും )
ഓ​​​ണ്‍ലൈ​​​നാ​​​യി ജ​​​നു​​​വ​​​രി 11 വരെ അ​​​പേ​​​ക്ഷി​​​ക്കാം.
കൂടുതൽ അറിയാൻ : www.rrcnr.org

Share: