റെയിൽവേയിൽ ട്രേഡ് അപ്രൻറിസ്: 1044 ഒഴിവുകൾ

Share:

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ നാ​ഗ്പൂർ‌ ഡിവിഷനിലുള്ള 1044 ട്രേഡ് അപ്രൻറിസ് ഒഴിവുകളിലേക്ക് അപേക്ഷ  ക്ഷണിച്ചു..

ഒഴിവുകൾ: ട്രേഡ് അപ്രൻറിസ്- 1044

യോഗ്യത: 10+2 അടിസ്ഥാനത്തിൽ പത്താം ക്ലാസ് പാസ്സായിരിക്കണം, അല്ലെങ്കിൽ തത്തുല്യമായി അം​ഗീകൃത സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട ട്രേഡുകളിൽ ഐ.ടി.ഐ. കോഴ്സ് പാസ്സായിരിക്കണം.

പ്രായപരിധി: 15 -24 വയസ്സ്

ശമ്പളം : അപ്രൻറിസ്ഷിപ്പ് നിയമങ്ങളനുസരിച്ച്.

തിരഞ്ഞെടുപ്പ്: മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ.

ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി: ജൂൺ 3 .

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും:  https://secr.indianrailways.gov.in

Share: