റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റ്

Share:

തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻററിൽ കരാറടിസ്ഥാനത്തിൽ റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തും.

ഇതിനായുള്ള വാക് ഇൻ ഇൻറർവ്യൂ ഫെബ്രുവരി 2ന് നടക്കും.

വിശദവിവരങ്ങൾക്ക്: www.rcctvm.gov.in

Share: