അഞ്ചുചോദ്യം; ഒരുത്തരം

Share:

1 . ‘വാലി ഓഫ് ഫ്ലവേഴ്സ്’ ഏതു സംസ്ഥാനത്താണ്?
2 . ഡെഹ്റാഡൂണ്‍ തലസ്ഥാനമായ സംസ്ഥാനം ഏതാണ്?
3 . ബദരിനാഥ്‌, കേദാര്‍ നാഥ്‌ എന്നിവ ഏതു സംസ്ഥാനത്തിലാണ്?
4 . നൈനിറ്റാള്‍, മുസ്സൂറി എന്നിവ ഏതു സംസ്ഥാനത്താണ്?
5 . ദേവഭൂമി ഏതു സംസ്ഥാനത്തിന്‍റെ അപരനാമമാണ്?

ഉത്തരം: ഉത്തരാഖണ്ഡ്

1 . ഹിരാകുഡ് അണക്കെട്ട് ഏതു സംസ്ഥാനത്താണ്?
2 . ചില്‍ക്കാ തടാകം ഏതു സംസ്ഥാനത്താണ്?
3 . കലിംഗം ഏതു സംസ്ഥാനത്തിന്‍റെ പഴയ പേരാണ്?
4 . ഉത്കലത്തിന്‍റെ ആധുനിക നാമം എന്ത്?
5 . മഹാനദി ഏതു സംസ്ഥാനത്തെ ദുഃഖം എന്നറിയപ്പെടുന്നു?

ഉത്തരം: ഒറീസ്സ

കൂടുതൽ ചോദ്യങ്ങൾക്കും ഉത്തരത്തിനും : https://careermagazine.in/subscribe/

Subscribe

Share: