പി എസ് സി പരീക്ഷ: മാതൃകാ ചോദ്യങ്ങൾ

Share:

കേരള പബ്ലിക് സർവീസ് കമ്മീഷൻ പൊതുവിജ്ഞാനം അടിസ്ഥാനമാക്കി നടത്തുന്ന മത്സര പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പർ. പൊതുവിജ്ഞാനം അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങൾ മത്സരപ്പരീക്ഷകളില്‍ പ്രധാനപ്പെട്ട ഒന്നാണ്. മൂന്നിലൊന്ന് ചോദ്യങ്ങള്‍വരെ ഈ വിഭാഗത്തില്‍നിന്ന് വരാറുണ്ട് .

1. കേരളത്തിൻറെ ഔദ്യോഗിക മരം?
a. മാവ്
b. തെങ്ങ്
c. പ്ലാവ്
d. പേരാൽ
Ans: b

2. ‘ബ്യൂട്ടിഫുൾ സിറ്റി ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്നത്?
a. ബാംഗ്ലൂർ
b. കാശ്മീർ
c. ചണ്ഡീഗഡ്
d. ഡൽഹി
Ans: c

3. ഒരു ഗ്രാമത്തിൻറെ വികസന പദ്ധതികൾ തയ്യാറാക്കുന്നതെവിടെ?
a. പഞ്ചായത്ത്
b. ഗ്രാമസഭ
c. വാർഡ് കമ്മിറ്റി
d. അയൽക്കൂട്ടം
Ans: b

4. സ്ത്രീധന നിരോധന നിയമം പാസ്സാക്കിയ വർഷം ?
a. 2000
b. 1971
c. 1965
d. 1961
Ans: d

5. ‘ബിഹു’ ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ്?
a. ആസ്സാം
b. അരുണാചൽ പ്രദേശ്
c. മണിപ്പൂർ
d. ത്രിപുര
Ans: a

6. ഓസ്‌ക്കാർ, ഗ്രാമി, ഗോൾഡൻ ഗ്ലോബ് , ബാഫ്റ്റ എന്നീ അന്താരാഷ്ട്ര ബഹുമതികൾ കരസ്ഥമാക്കിയ ഏക ഇന്ത്യൻ സംഗീതജ്ഞൻ ?

a. ഇളയരാജ
b. ദേവരാജൻ
c. ബാലമുരളി കൃഷ്ണ
d. എ ആർ റഹ്‌മാൻ

Ans: d

7. ബംഗാൾ ഉൽക്കടലിൽ പതിക്കാത്ത നദി ഏത്?
a. കാവേരി
b. കൃഷ്ണ
c. താപ്തി
d. തുംഗഭദ്ര
Ans: c

8. ‘അഷ്ടപ്രധാൻ ’ എന്ന ഭരണ സമിതി ആരുടെ കാലത്താണ്?
a. ചന്ദ്രഗുപ്തൻ
b. ശിവജി
c. അക്ബർ
d. അശോകൻ
Ans: b

9. “അഗ്നിസാക്ഷി” എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യ മനസ്സിൽ ഇടം നേടിയ സാഹിത്യകാരി

a. കമലാദാസ്
b. ലളിതാംബിക അന്തർജ്ജനം
c. പി വത്സല
d. എം ലീലാവതി

Ans: b

10. ‘ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി’ പാർലമെൻറ് പാസ്സാക്കിയ വർഷം ?
a. 2005
b. 2006
c. 2004
d. 2007
Ans: a

11. കേരളത്തിൻറെ ആദ്യ വനിതാ അഭ്യന്തര സെക്രട്ടറി?
a. പത്മ രാമചന്ദ്രൻ
b. നിവേദിത പി ഹരൻ
c. നീലാ ഗംഗാധര൯
d. എം.ഫാത്തിമാ ബീവി
Ans: c

12. ജർമ്മനിയുടെ സഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായ ശാല?
a. ബോക്കാറോ
b. ഭിലായ്
c. റൂർ കേല
d. ജംഷഡ്പൂർ
Ans: c

13. ‘ജോലിക്ക് കൂലി ഭക്ഷണം’ എന്ന പദ്ധതി ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്?
a. 2
b. 3
c. 4
d. 5
Ans: d
14. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗ൯ റിപ്പോർട്ട് സമർപ്പി ച്ചത് ഏത് വർഷമാണ്?
a. 2013
b. 2014
c. 2012
d. 2011
Ans: a

15. ‘എൻറെ പിതാവിൽ നിന്നുള്ള സ്വപ്‌നങ്ങൾ’ ( Dreams From My Father ) , എന്ന കൃതിയുടെ രചയിതാവ്

a. ബാരാക് ഒബാമ
b. ഐൻ റാൻഡ്
c. ജോൺ മിൽട്ടൺ
d. വില്യം ഷേക്‌സ്‌പിയർ

Ans: a

കൂടുതൽ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും മാതൃകാ പരീക്ഷ ( Mock Exam ) ഓൺലൈനിൽ നടത്തുന്നതിനും:

https://careermagazine.in/category/mock-exam/psc-mock-exam/

TagsQA
Share: