ആനുകാലികം; പൊതുവിജ്ഞാനം
ആനുകാലികം; പൊതുവിജ്ഞാനം
Quiz-summary
0 of 50 questions completed
Questions:
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- 20
- 21
- 22
- 23
- 24
- 25
- 26
- 27
- 28
- 29
- 30
- 31
- 32
- 33
- 34
- 35
- 36
- 37
- 38
- 39
- 40
- 41
- 42
- 43
- 44
- 45
- 46
- 47
- 48
- 49
- 50
Information
കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരെ പരീക്ഷക്ക് പ്രാപ്തരാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള മാതൃകാ പരീക്ഷയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഒബ്ജക്റ്റീവ് മാതൃകയിലുള്ള പരീക്ഷ എത്ര സമയത്തിനുള്ളിൽ എഴുതാൻ കഴിയുമെന്നും എത്ര മാർക്ക് നേടിയെടുക്കാൻ കഴിയുമെന്നും ‘മോക് ‘ പരീക്ഷയിലൂടെ മനസ്സിലാക്കാൻ കഴിയും.
You have already completed the quiz before. Hence you can not start it again.
Quiz is loading...
You must sign in or sign up to start the quiz.
You have to finish following quiz, to start this quiz:
Results
0 of 50 questions answered correctly
Your time:
Time has elapsed
You have reached 0 of 0 points, (0)
Average score |
|
Your score |
|
Categories
- PSC 0%
-
‘മോക് ‘ പരീക്ഷ നടത്തിയതിലൂടെ നിങ്ങളുടെ ഓർമ്മ ശക്തിയും കഴിവും മനസ്സിലാക്കാൻ കഴിഞ്ഞു എന്ന് കരുതുന്നു. കൂടുതൽ പരീക്ഷയിൽ പങ്കെടുത്തും ശരിയായ ഉത്തരം കണ്ടെത്തിയും ആത്മവിശ്വാസം വളർത്തിയെടുത്തും പരീക്ഷയിൽ മുൻനിരയിലെത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു.
കരിയർ ടീം
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- 20
- 21
- 22
- 23
- 24
- 25
- 26
- 27
- 28
- 29
- 30
- 31
- 32
- 33
- 34
- 35
- 36
- 37
- 38
- 39
- 40
- 41
- 42
- 43
- 44
- 45
- 46
- 47
- 48
- 49
- 50
- Answered
- Review
-
Question 1 of 50
1. Question
1 pointsരാം നാഥ് കോവിന്ദ് ഇന്ത്യയുടെ എത്രമത്തെ രാഷ്ട്രപതിയാണ് ?
-
Question 2 of 50
2. Question
1 pointsഅറ്റോർണി ജനറലിനെ നിയമിക്കുന്നത് ആരാണ്?
-
Question 3 of 50
3. Question
1 pointsഭാരതത്തിൻറെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ?
-
Question 4 of 50
4. Question
1 pointsഉർജിത് പട്ടേൽ എത്രാമത്തെ റിസർവ് ബാങ്ക് ഗവർണ്ണറാണ് ?
-
Question 5 of 50
5. Question
1 points2016 ജനുവരിയിൽ വിജയകരമായി ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചു എന്നവകാശപ്പെട്ട രാജ്യം ?
-
Question 6 of 50
6. Question
1 points2015 ൽ അന്തരിച്ച ‘ഉസ്താദ് സബ്റി ഖാൻ’ ഏത് വാദ്യോപകരണ മേഖലയിലാണ് പ്രശസ്തനായത് ?
-
Question 7 of 50
7. Question
1 pointsട്രൈക്കോളജി എന്തിനെപറ്റിയുള്ള പഠനം ആണ്?
-
Question 8 of 50
8. Question
1 pointsരാമകൃഷ്ണ മിഷന് സ്ഥാപിക്കപ്പെട്ട വര്‍ഷമേത്?
-
Question 9 of 50
9. Question
1 pointsരംഗസ്വാമി കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടതാണ്?
-
Question 10 of 50
10. Question
1 pointsമനുഷ്യ ശരീരത്തിന്റെ ശരാശറി ഊഷ്മാവ് ഫാരന്‍ ഹീറ്റ് സ്കെയിലില്‍ എത്ര ആണ്?
-
Question 11 of 50
11. Question
1 pointsഗുരുവായൂര്‍ സത്യാഗ്രഹകമ്മിറ്റിയുടെ അധ്യക്ഷന്‍ ആരായിരുന്നു?
-
Question 12 of 50
12. Question
1 pointsഅത്മോപദേശശതകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?
-
Question 13 of 50
13. Question
1 pointsഇരുപതിനപരിപാടികള്ക്ക് രൂപം നല്കിയ പ്രധാന മന്ത്രി ?
-
Question 14 of 50
14. Question
1 pointsസര്‍വോദയ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ?
-
Question 15 of 50
15. Question
1 pointsഅണുസംഖ്യ, അണുഭാരം എന്നിവ തുല്യമായ മൂലകം ഏത്?
-
Question 16 of 50
16. Question
1 pointsഏഷ്യാ ഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി?
-
Question 17 of 50
17. Question
1 pointsജ്ഞാനപീഠം നേടിയ ആദ്യത്തെ വനിത ?
-
Question 18 of 50
18. Question
1 pointsഡാര്‍ജിലിംഗ് സുഖവാസ കേന്ദ്രം ഏതു സംസ്ഥാനത്താണ്?
-
Question 19 of 50
19. Question
1 pointsയാചനാ യാത്ര നയിച്ച നവോത്ഥാനനായകന്‍ ?
-
Question 20 of 50
20. Question
1 pointsമലബാര്‍ കലാപം പശ്ചാത്തലമാക്കിയുള്ള കൃതിയേത്?
-
Question 21 of 50
21. Question
1 pointsഫത്തേപ്പൂ൪ സിക്രി നിര്‍മ്മിച്ചത് ?
-
Question 22 of 50
22. Question
1 pointsഅര്‍ജുന അവാര്‍ഡ് ഏര്‍പ്പെടുത്തിയ വര്‍ഷമേത്?
-
Question 23 of 50
23. Question
1 pointsഇന്ത്യയിലെ ഏതുനഗരത്തിലാണ് കബ്ബന്‍ പാര്‍ക്ക്?
-
Question 24 of 50
24. Question
1 pointsകുമ്മായത്തിന്റെ രാസനാമം ?
-
Question 25 of 50
25. Question
1 pointsസൂര്യനില്‍ നിനുള്ള താപം ഭൂമിയിലെത്തുന്ന വിധമേത്?
-
Question 26 of 50
26. Question
1 pointsസ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ മന്ത്രി ?
-
Question 27 of 50
27. Question
1 pointsബേപ്പൂര്‍ പുഴ എന്നും അറിയപ്പെടുന്ന കേരളത്തിലെ നദി ?
-
Question 28 of 50
28. Question
1 pointsപ്രബുദ്ധ കേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര്?
-
Question 29 of 50
29. Question
1 pointsഇന്ത്യയിൽ കാണപ്പെടുന്ന ആള്ക്കുരങ്ങന്മാ൪ ഏതിനത്തിൽ പെടുന്നു?
-
Question 30 of 50
30. Question
1 pointsഓസോണ്‍ തന്മാത്രയില് ഏത്ര ഓക്സിജന്‍ ആറ്റങ്ങള്‍ ഉണ്ട്?
-
Question 31 of 50
31. Question
1 pointsഡോ.ബി.ആര് അംബേദ്കറും അനുയായികളും ബുദ്ധമതം സ്വീകരിച്ച വര്‍ഷം ഏത്?
-
Question 32 of 50
32. Question
1 pointsഒന്നാം കേരള നിയമ സഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ എത്ര ആയിരുന്നു?
-
Question 33 of 50
33. Question
1 pointsചുവന്ന രക്താണുക്കള്‍ രൂപം കൊള്ളുന്നത് എവിടെ?
-
Question 34 of 50
34. Question
1 pointsഫ്രഞ്ച് ഭരണാധികാരി നേപ്പോളിയനുമായി അടുത്ത ബന്ധം പുലര്‍ത്തിയ ഇന്ത്യന്‍ ഭരണാധികാരി ?
-
Question 35 of 50
35. Question
1 pointsകടല്‍ വെള്ളക്കരയിൽ സമൃദ്ധമായി ഉള്ള ലോഹം ?
-
Question 36 of 50
36. Question
1 pointsഹരിത വിപ്ലവത്തിലൂടെ ഇന്ത്യയിലേറ്റവുമധികം മുന്നേറ്റമുണ്ടായ കാര്‍ഷിക വിള ഏത്?
-
Question 37 of 50
37. Question
1 pointsമഹാബലി പുരത്തെ ശില്പ്പങ്ങൾ ഏതു രാജവംശത്തിന്റെ സംഭാവനയാണ്?
-
Question 38 of 50
38. Question
1 pointsനര്‍മദ, താപ്തി നദികള്‍ക്കിടയിലുള്ള പര്‍വത നിര ഏത്?
-
Question 39 of 50
39. Question
1 pointsനല്ലളം താപവൈദ്യുത നിലയം ഏത് ജില്ലയിലാണ്?
-
Question 40 of 50
40. Question
1 pointsമധുര ഏതു നദിയുടെ തീരത്താണ്?
-
Question 41 of 50
41. Question
1 pointsഇന്ത്യയുടെ രണ്ടാമത്തെ അണുവിസ്ഫോടനം നടന്ന വര്‍ഷമേത്?
-
Question 42 of 50
42. Question
1 pointsനളചരിതം കിളിപ്പാട്ട് ആരുടെ രചനയാണ്?
-
Question 43 of 50
43. Question
1 pointsഖേല്‍ രത്ന പുരസ്കാരം നേടിയ ആദ്യത്തെ മലയാളി താരം ?
-
Question 44 of 50
44. Question
1 pointsആരുടെ നിര്യാണത്തിൽ അനുശോചിച്ച് പണ്ഡിറ്റ് കറുപ്പ൯ രചിച്ചതാണ് സമാധി സങ്കല്പം?
-
Question 45 of 50
45. Question
1 pointsഐക്യരാഷ്ട്ര സംഘടനക്ക് ആ പേര് നിര്‍ദ്ദേശിച്ച ലോക നേതാവ് ആര്?
-
Question 46 of 50
46. Question
1 pointsക്ലാസിക്കല്‍ പദവി ലഭിച്ച ആദ്യത്തെ ഇന്ത്യന്‍ ഭാഷ ?
-
Question 47 of 50
47. Question
1 pointsമഴവില്ലില്‍ ഏറ്റവും നടുക്കായി കാണപ്പെടുന്ന നിറമേത്?
-
Question 48 of 50
48. Question
1 pointsനബാര്‍ഡ് നിലവില്‍ വന്ന വര്‍ഷം?
-
Question 49 of 50
49. Question
1 pointsപ്രിന്‍സ് ഓഫ് വെയില്‍സ് മ്യൂസിയം എവിടെ ആണ്?
-
Question 50 of 50
50. Question
1 pointsഇംഗ്ലീഷിനെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കിയ ഗവര്ണ൪?