പ്യൂൺ, കുക്ക് ഒഴിവുകൾ

Share:

തൃശൂർ : വനിതാ ശിശുവികസന വകുപ്പിന് കീഴിൽ മായന്നൂർ നിളാ സേവാ സമിതി നടത്തുന്ന ഡോമസ്റ്റിക് വയലൻസ് ഷെൽട്ടർ ഹോമിൽ പ്യൂൺ, കുക്ക് എന്നീ തസ്തികയിലേക്ക് വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു.

ജനുവരി 21-ന് തണൽ മാതൃസദനത്തിൽ വെച്ച് അഭിമുഖം നടത്തും.

എസ്എസ്എൽസി പാസ്സായ 50 വയസ്സിനു താഴെ പ്രായമുള്ള സ്ത്രീകൾ പ്രായവും യോഗ്യതയും തെളിയിക്കുന്ന അസൽ രേഖയുമായി അഭിമുഖത്തിൽ പങ്കെടുക്കണം.

ഫോൺ : 9446220616.

Tagscook
Share: