പാർട്ട് ടൈം കൗൺസിലർ നിയമനം

Share:

കോഴിക്കോട് : സർക്കാർ എൻജിനീയറിംഗ് കോളേജിൽ താത്കാലികാടിസ്ഥാനത്തിൽ പാർട്ട് ടൈം കൗൺസിലർ നിയമനം നടത്തുന്നു.

ആഴ്ചയിലൊരിക്കൽ ഉച്ചയ്ക്ക് ശേഷമാണ് പ്രവൃത്തി സമയം.

യോഗ്യത: രണ്ട് വർഷ എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി/ സൈക്യാട്രിക് ആൻഡ് സോഷ്യൽ വർക്ക് കോഴ്‌സ് (റെ​ഗുലർ).

അഭിമുഖം: ജൂലൈ 11 ന് രാവിലെ 10 മണിക്ക്.

കൂടുതൽ വിവരങ്ങൾക്ക് http://geckkd.ac.in

Share: