സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാം

Share:

കൊല്ലം: എസ്. ആര്‍ സി കമ്മ്യൂ ണിറ്റി കോളേജില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാമിന് https://app.srccc.in/register ലിങ്കിലൂടെ അപേക്ഷിക്കാം.
കാലാവധി: ആറുമാസം.
പ്രായപരിധി: 18 വയസ്. ഉയര്‍ന്ന പ്രായപരിധി ഇല്ല.
അവസാന തീയതി: ജൂണ്‍ 30.
വിവരങ്ങള്‍ക്ക് www.srccc.in

കൊല്ലം ജില്ലയിലെ പഠനകേന്ദ്രം

സെൻറര്‍ ഫോര്‍ കമ്മ്യൂണിറ്റി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെൻറ് (സി സി ആര്‍ ഡി) പുളിയത്ത് മുക്ക് കൊല്ലം 691004. ഫോണ്‍: 9447462472, 9446787610, സെൻറര്‍ ഫോര്‍ കമ്മ്യൂണിറ്റി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെൻറ് ( സി സി ആര്‍ ഡി), സൈക്കോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓറിയൻറേ ഷന്‍, വിജ്ഞാന വിഹാര്‍, ബിഷപ്പ് ജെറോം ബില്‍ഡിംഗ്, കര്‍ബല ജംഗ്ഷന്‍, ഫാത്തിമകോളജിന് സമീപം. കൊല്ലം 691001. ഫോണ്‍: 9544912027.

Share: