സൈക്കോളജിസ്റ്റ് , കൗണ്‍സിലര്‍
ഇടുക്കി : ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കൗണ്‍സിലിങ് ഉള്‍പ്പെടെ വിവിധ വിദഗ്ധസേവനങ്ങള്‍ നല്‍കുന്നതിനായി വിവിധ തസ്തികളിലേക്ക് തയ്യാറാക്കുന്ന പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബിരുദവും കൗണ്‍സിലിംഗില്‍ മുന്‍ പരിചയമുള്ളവരായ കമ്മ്യൂണിറ്റി അംഗങ്ങളായ പിയര്‍ സപ്പോര്‍ട്ട് കൗണ്‍സിലര്‍ , നിശ്ചിത മേഖലയില്‍ യോഗ്യതയുള്ളവരായ ലീഗല്‍ അഡൈ്വസര്‍, സൈക്കോളജിസ്റ്റ് , കൗണ്‍സിലര്‍ എന്നിങ്ങനെ നാലു തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20.
ഫോണ്‍ 04862 228160.