സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു

കണ്ണൂർ : വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള തലശ്ശേരി ഗവ.ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സ് എന്ന സ്ഥാപനത്തിലേക്ക് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു.
എം എസ് സി സൈക്കോളജി ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ജൂണ്‍ 30 ന് ഉച്ചക്ക് രണ്ട് മണിക്ക് മുമ്പായി തലശ്ശേരി എരഞ്ഞോളിപ്പാലത്തിനടുത്തുള്ള ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം.
ഫോണ്‍: 0490 2321605