സൈക്യാട്രിസ്റ്റ് നിയമനം

കണ്ണൂർ : ജില്ലാ ആശുപത്രിയുടെ കീഴിലെ ജില്ലാ മാനസികാരോഗ്യ പദ്ധതിയിൽ സൈക്യാട്രിസ്റ്റിനെ താൽക്കാലികമായി നിയമിക്കുന്നു. എം ഡി/ഡി എൻ ബി/ഡി പി എം അണ് യോഗ്യത.
താൽപര്യമുള്ളവർ ജനുവരി നാലിന് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ചേമ്പറിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.
ഫോൺ:0497 2734343.
ഇ-മെയിൽ:dmhpkannur@gmail.com