എൽ ഡി ക്ളർക്ക് പരീക്ഷക്കുള്ള ചോദ്യോത്തരങ്ങൾ
1 . “രക്തവും മാംസവുമായി ഇങ്ങിനെയൊരു മനുഷ്യന്‍ ഭൂമിയില്‍ ജീവിച്ചിരുന്നു എന്ന് വരും തലമുറ വിശ്വസിച്ചെന്നു വരില്ല” . ഗാന്ധിജിയെപ്പറ്റി ഇപ്രകാരം പറഞ്ഞതാര്?
ഉത്തരം: ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍
2 . 2 . 1943-ൽ ആസാദ് ഹിന്ദ് ഗവണ്മെൻറ് സ്ഥാപിച്ചത് ആരാണ് ?
ഉത്തരം: സുബാഷ് ചന്ദ്രബോസ്
3 . ഇന്ത്യന്‍ നാവികസേനയുടെ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്‍വലിച്ച് മ്യൂസിയമാക്കി സംരക്ഷിക്കപ്പെടുന്ന യുദ്ധക്കപ്പല്‍?
ഉത്തരം: ഐ എൻ എസ് വിരാട്
4 . ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷകന്‍ ?
ഉത്തരം: സുപ്രീംകോടതി
5 . ബാലഗുരു എന്നറിയപ്പെട്ടിരുന്ന കേരള സാമൂഹിക പരിഷ്‌കര്‍ത്താവ്?
ഉത്തരം: വാഗ്ഭടാനന്ദന്‍
6 .മലയാളം ലിപി ആദ്യമായി അച്ചടിച്ച പുസ്തകം ?
ഉത്തരം: ഹോര്‍ത്തൂസ് മലബാറിക്കസ്
7 . ബേക്കല്‍ ടൂറിസ്റ്റ് കേന്ദ്രം കേരളത്തിലെ ഏത് ജില്ലയിലാണ് ?
ഉത്തരം: കാസര്‍കോഡ്
8 . ഇന്ത്യയിലെ ആദ്യ വനിതാ മുന്‍സിഫ് ?
ഉത്തരം: അന്നാ ചാണ്ടി
9 .എല്ലാ ജില്ലകളിലും സൈബര്‍ പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ച ആദ്യ സംസ്ഥാനം ?
ഉത്തരം: മഹാരാഷ്ട്ര
10 കേരളം ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്നത് ഏത് സംസ്ഥാനവുമായാണ്?
ഉത്തരം: തമിഴ്‌നാട്
കൂടുതൽ ചോദ്യോത്തരങ്ങൾക്കും മാതൃകാ പരീക്ഷക്കും : https://careermagazine.in/subscribe/