പിഎസ്സി: 19 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു
കേരള പബ്ളിക് സർവീസ് കമ്മീഷൻ 19 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസാധാരണ ഗസറ്റ് തീയതി 14.03.2018.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 18.04.2018 രാത്രി 12.
കാറ്റഗറി നന്പർ 01/2018
അസിസ്റ്റന്റ് പ്രഫസർ ഇൻ സൈക്യാട്രി
മെഡിക്കൽ എഡ്യൂക്കേഷൻ സർവീസ്
പ്രായം : 21 -46
യോഗ്യത: എം ഡി സൈക്യാട്രി
കാറ്റഗറി നന്പർ: 02/2018
ഫാർമക്കോളജി ഓഫീസ് ഓഫീസർ അസിസ്റ്റന്റ്
ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ
പ്രായം : 19 -39
യോഗ്യത: എം എസ് സി ബോട്ടണി
കാറ്റഗറി നന്പർ: 03/2018
അസിസ്റ്റന്റ് ഡ്രില്ലിംഗ് എൻജിനിയർ
മൈനിംഗ്- ജിയോളജി
പ്രായം : 18 -41
യോഗ്യത: മെക്കാനിക്കൽ എജിനീയറിങ്
കാറ്റഗറി നന്പർ: 04/2018
അസിസ്റ്റന്റ് എൻജിനിയർ (സിവിൽ)
കേരള സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കോർപറേഷൻ
പ്രായം : 19 -39
യോഗ്യത: സിവിൽ എഞ്ചിനീയറിംഗ്
കാറ്റഗറി നന്പർ: 05/2018
ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ
ഹെൽത്ത് സർവീസ്
പ്രായം : 20 -36
യോഗ്യത: പ്രീ ഡിഗ്രി + ബ്ലഡ് ബാങ്ക് ടെക്നോളജി ഡിപ്ലോമ
കാറ്റഗറി: 06/2018
സെർജന്റ്
വിവിധം
പ്രായം : 18 -36
യോഗ്യത: എസ് എസ് എൽ സി + പോലീസ് / മിലിട്ടറിയിൽ പരിശീലനം
കാറ്റഗറി: 07/2018
ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട്
ഹെൽത്ത് സർവീസസ്
പ്രായം : 18 -36
യോഗ്യത: പ്രീ ഡിഗ്രി
കാറ്റഗറി: 08/2018
ഓക്സിലറി നഴ്സ് മിഡ്വൈഫ്
ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ്
പ്രായം : 18 -41
യോഗ്യത: എസ് എസ് എൽ സി + നഴ്സിംഗ്
കാറ്റഗറി: 09/2018
ഓക്സിലറി നഴ്സ് കം മിഡ്വൈഫ്- പഞ്ചായത്ത്
പ്രായം : 18 -36
യോഗ്യത: എസ് എസ് എൽ സി + നഴ്സിംഗ്
കാറ്റഗറി: 10/2018
അറ്റൻഡർ -സിദ്ധ-ഗ്രേഡ് രണ്ട്
ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ
പ്രായം : 18 -36
യോഗ്യത: ഏഴാം ക്ളാസ് + സിദ്ധ പരിജ്ഞാനം
കാറ്റഗറി: 11/2018
ക്ലറിക്കൽ അറ്റൻഡർ
എസ്സി, എസ്ടി സംവരണം.
വിവിധം
പ്രായം : 18 -41
യോഗ്യത: എസ് എസ് എൽ സി
കാറ്റഗറി: 12/2018
ഫോറസ്റ്റ് റേഞ്ചർ
റേഞ്ച് ഫോറസ്റ്റ് ഓഫീസർ
ഒന്നാം എൻസിഎ വിജ്ഞാപനം.
പ്രായം : 19 – 34
യോഗ്യത: അഗ്രിക്കൾച്ചർ ബിരുദം
കാറ്റഗറി നന്പർ: 13/2018
കഥകളി സപ്പോർട്ടിങ് ആർട്ടിസ്റ്റ്
സംഗീത കോളജ്
പ്രായം : 22 -39
യോഗ്യത: കഥകളി സംഗീതത്തിൽ ബിരുദം / എസ് എസ് എൽ സി + കലാമണ്ഡലം സർട്ടിഫിക്കറ്റ്
കാറ്റഗറി നന്പർ: 14/2018
സൂപ്രണ്ടന്റ്
കേരള അഗ്രോ മിഷിനറി കോർപറേഷൻ ലിമിറ്റഡ്
പ്രായം : 18 -39
യോഗ്യത: പേർസണൽ മാനേജ്മെന്റിൽ ബിരുദം , എൽ എൽ ബി
കാറ്റഗറി നന്പർ 15/2018
ജൂണിയർ ക്ലാർക്ക്
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷൻ ലിമിറ്റഡ്
പ്രായം : 18 -50
യോഗ്യത: ബികോം + കോഓപ്പറേഷൻ
കാറ്റഗറി നന്പർ: 16/2018
ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട്
ഹെൽത്ത് സർവീസ്
പ്രായം : 18 -39
യോഗ്യത: പ്രീ ഡിഗ്രി
കാറ്റഗറി നന്പർ: 17/2018
നഴ്സ് ഗ്രേഡ് രണ്ട്
ഹോമിയോ
പ്രായം : 18 -41
യോഗ്യത: എസ് എസ് എൽ സി + നഴ്സിംഗ്
കാറ്റഗറി നന്പർ: 18/2018
ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്
ആയുർവേദം
ആയുർവേദ കോളജ്
പ്രായം : 18 -41
യോഗ്യത: ഐ എസ് എം / എസ് എസ് എൽ സി +
കാറ്റഗറി നന്പർ: 19/2018
ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്- ലൈറ്റ് മോട്ടോർ വെഹിക്കിൽ
വിവിധം
പ്രായം : 18 -44
യോഗ്യത: ഏഴാം ക്ളാസ് + ഡ്രൈവിംഗ്
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.keralapsc.gov.in സന്ദർശിക്കുക.
ഓണ്ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.