പി എസ് സി അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു

Share:

വി​​​​​വി​​​​​ധ ത​​​​​സ്തി​​​ക​​​ക​​​ളി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് കേ​​​​​ര​​​​​ള പ​​​​​ബ്ളി​​​​​ക് സ​​​​​ർ​​​​​വീ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ൻ അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

ജ​​​​​ന​​​​​റ​​​​​ൽ റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ് (സം​​​​​സ്ഥാ​​​​​ന​​​​​ത​​​​​ലം)

ഹൈ​​​​​സ്കൂ​​​​​ൾ ടീ​​​​​ച്ച​​​​​ർ (ഇം​​​​​ഗ്ലീ​​​​​ഷ്), ഹൈ​​​​​സ്കൂ​​​​​ൾ ടീ​​​​​ച്ച​​​​​ർ (മ​​​​​ല​​​​​യാ​​​​​ളം). ഇ​​​​​ൻ​​​​​സ്പെ​​​​​ക്ട​​​​​ർ ഓ​​​​​ഫ് ഫാ​​​​​ക്ട​​​​​റീ​​​​​സ് ആ​​​​​ൻ​​​​​ഡ് ബോ​​​​​യി​​​​​ലേ​​​​​ഴ്സ് ഗ്രേ​​​​​ഡ് മൂ​​​​​ന്ന്-​​​​​ഫാ​​​​​ക്ട​​​​​റീ​​​​​സ് ആ​​​​​ൻ​​​​​ഡ് ബോ​​​​​യി​​​​​ലേ​​​​​ഴ്സ്, ഡ്രാ​​​​​ഫ്റ്റ്സ്മാ​​​​​ൻ ഗ്രേ​​​​​ഡ് ഒ​​​​​ന്ന്-​​​​​തു​​​​​റ​​​​​മു​​​​​ഖ​​ വ​​​​​കു​​​​​പ്പ്, ഡ്രാ​​​​​ഫ്റ്റ്സ്മാ​​​​​ൻ ഗ്രേ​​​​​ഡ് ര​​​​​ണ്ട്, ഓ​​​​​വ​​​​​ർ​​​​​സി​​​​​യ​​​​​ർ ഗ്രേ​​​​​ഡ് ര​​​​​ണ്ട് (ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക്ക​​​​​ൽ)- ഹാ​​​​​ർ​​​​​ബ​​​​​ർ ആ​​​​​ൻ​​​​​ഡ് എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് വ​​​​​കു​​​​​പ്പ്, ഫി​​​​​ഷ​​​​​റീ​​​​​സ് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്-​​​​​ഫി​​​​​ഷ​​​​​റീ​​​​​സ് വ​​​​​കു​​​​​പ്പ്, പോ​​​​​ലീ​​​​​സ് കോ​​​​​ൺ​​​​​സ്റ്റ​​​​​ബി​​​​​ൾ (ടെ​​​​​ലി​​ ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ)- പോ​​​​​ലീ​​​​​സ്, ബോ​​​​​ട്ട് ലാ​​​​​സ്ക​​​​​ർ- സം​​​​​സ്ഥാ​​​​​ന ജ​​​​​ല​​​​​ഗ​​​​​താ​​​​​ഗ​​​​​ത വ​​​​​കു​​​​​പ്പ്, ടെ​​​​​ക്നീ​​​​​ഷൻ ഗ്രേ​​​​​ഡ് ര​​​​​ണ്ട്- കേ​​​​​ര​​​​​ള സ്റ്റേ​​​​​റ്റ് ബാം​​​​​ബു കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ ലി​​​​​മി​​​​​റ്റ​​​​​ഡ്, അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ഗ്രേ​​​​​ഡ് ര​​​​​ണ്ട് കേ​​​​​ര​​​​​ള സം​​​​​സ്ഥാ​​​​​ന ബി​​​​​വ​​​​​റേ​​​​​ജ​​​​​സ് (മാ​​​​​നു​​​​​ഫാ​​​​​ക്ച​​​​​റിം​​​​​ഗ് ആ​​​​​ൻ​​​​​ഡ് മാ​​​​​ർ​​​​​ക്ക​​​​​റ്റിം​​​​​ഗ്) കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ ലി​​​​​മി​​​​​റ്റ​​​​​ഡ്.

ജ​​​​​ന​​​​​റ​​​​​ൽ റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ് (ജി​​​​​ല്ലാ​​​​​ത​​​​​ലം)

ആ​​​​​യു​​​​​ർ​​​​​വേ​​​​​ദ തെ​​​​​റാ​​​​​പ്പി​​​​​സ്റ്റ്-​​​​​ഭാ​​​​​ര​​​​​തീ​​​​​യ ചി​​​​​കി​​​​​ത്സാ വു​​​​​ക​​​​​പ്പ്, എ​​​​​ൽ​​​​​ഡി ടൈ​​​​​പ്പി​​​​​സ്റ്റ്/​​​​​ക്ലാ​​​​​ർ​​​​​ക്ക് ടൈ​​​​​പ്പി​​​​​സ്റ്റ് (വി​​​​​മു​​​​​ക്ത​​​​​ഭ​​​​​ട​​​​​ൻ​​​​​മാ​​​​​ത്രം)-​​​​​എ​​​​​ൻ​​​​​സി​​​​​സി/​​​​​സൈ​​​​​നി​​​​​ക ക്ഷേ​​​​​മം, ഇ​​​​​ല​​​​​ക്‌​​​ട്രീ​​​​​ഷൻ- മൃ​​​​​ഗ​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ വ​​​​​കു​​​​​പ്പ്, ഹോ​​​​​സ്പി​​​​​റ്റാ​​​​​ലി​​​​​റ്റി അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്- വി​​​​​നോ​​​​​ദ​​​​​സ​​​​​ഞ്ചാ​​​​​രം, ലൈ​​​​​ൻ​​​​​മാ​​​​​ൻ- പൊ​​​​​തു​​​​​മ​​​​​രാ​​​​​മ​​​​​ത്ത്, ബൈ​​​​​ൻ​​​​​ഡ​​​​​ർ ഗ്രേ​​​​​ഡ് ര​​​​​ണ്ട്-​​​​​വി​​​​​വി​​​​​ധം, സെ​​​​​ക്യൂ​​​​​രി​​​​​റ്റി ഗാ​​​​​ർ​​​​​ഡ്- ആ​​​​​രോ​​​​​ഗ്യ​​​​​വ​​​​​കു​​​​​പ്പ്, ലൈ​​​​​ൻ​​​​​മാ​​​​​ൻ ഗ്രേ​​​​​ഡ് ഒ​​​​​ന്ന്- റ​​​​​വ​​​​​ന്യു.

അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി സെ​​​​​പ്റ്റം​​​​​ബ​​​​​ർ എ​​​​​ട്ട്.

കൂടുതൽ വിവരങ്ങൾ www.keralapsc.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും .

Tagskpsc
Share: