പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു
റിസേർച്ച് ഓഫീസർ , മെയിന്റനൻസ് എൻജിനിയർ, അസിസ്റ്റന്റ് പ്രഫസർ, സ്റ്റെനോഗ്രഫർ, ജൂണിയർ ക്ലർക്ക്, ലബോറട്ടറി അസിസ്റ്റന്റ് എന്നിങ്ങനെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു .
അസാധാരണ ഗസറ്റ് തീയതി: 30/10/2020.
കാറ്റഗറി നമ്പർ: 128/2020
അസിസ്റ്റന്റ് പ്രഫസർ ഇൻ പീഡിയാട്രിക് കാർഡിയോളജി
മെഡിക്കൽ എഡ്യൂക്കേഷൻ സർവീസ്
കാറ്റഗറി നമ്പർ: 129/2020
മെയിന്റനൻസ് എൻജിനിയർ (ഇലക്ട്രോണിക്സ്)
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്
കാറ്റഗറി നമ്പർ: 130/2020
റിസേർച്ച് ഓഫീസർ (കെമിസ്ട്രി/ ബയോ കെമിസ്ട്രി)
ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ (ഡ്രഗ്സ് സ്റ്റാൻഡേർഡൈസേഷൻ യൂണിറ്റ്)
കാറ്റഗറി നമ്പർ:: 131/2020
ആർക്കിയോളജിക്കൽ കെമിസ്റ്റ്
കാറ്റഗറി നമ്പർ:: 132/2020
അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ
കേരള ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്
കാറ്റഗറി നമ്പർ: 133-135/2020
അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നാഷണൽ സേവിംഗ്സ്
കേരള നാഷണൽ സേവിംഗ്സ് സർവീസ്
കാറ്റഗറി നമ്പർ: 136/2020
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
ആരോഗ്യ വകുപ്പ്
കാറ്റഗറി നമ്പർ: 137/2020
നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ
കാറ്റഗറി നമ്പർ: 138/2020
റിസേർച്ച് ഓഫീസർ
ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്
കാറ്റഗറി നമ്പർ: 139/2020
ഫിംഗർ പ്രിന്റ് സേർച്ചർ
പോലീസ് (ഫിംഗർ പ്രിന്റ് ബ്യൂറോ)
കാറ്റഗറി നമ്പർ: 140/2020
ട്രേഡ് ഇൻസ്ട്രക്ടർ ഗ്രേഡ് രണ്ട്
ടീച്ചർ എഡ്യൂക്കേഷൻ
കാറ്റഗറി നമ്പർ: 141/2020
സൂപ്രണ്ട് (ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്)
കേരള അഗ്രോ മെഷീനറി കോർപറേഷൻ ലിമിറ്റഡ്
കാറ്റഗറി നമ്പർ: 142/ 2020
ജൂണിയർ മാനേജർ (ഇൻഫർമേഷൻ മാനേജ്മെന്റ്)
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡ്
കാറ്റഗറി നമ്പർ: 143/2020
കോണ്‍ഫിഡൻഷ്യൽ അസിസ്റ്റന്റ്
കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് ലിമിറ്റഡ്
കാറ്റഗറി നമ്പർ: 144/2020
കോണ്‍ഫിഡൻഷ്യൽ അസിസ്റ്റന്റ്
കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ്
തസ്തിക മാറ്റം വഴി
കാറ്റഗറി നമ്പർ: 145/2020
ലാബോറട്ടറി അസിസ്റ്റന്റ്
ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ കേരളം
കാറ്റഗറി നമ്പർ: 146/2020
ഡ്രൈവർ ഗ്രേഡ് രണ്ട്
കേരള മുനിസിപ്പൽ കോമണ്‍ സർവീസ്
കാറ്റഗറി നമ്പർ: 147/2020
ജൂണിയർ റിസപ്ഷനിസ്റ്റ്
കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്
കാറ്റഗറി നമ്പർ: 148/2020
പ്യൂണ്‍
സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ്
കാറ്റഗറി നമ്പർ:149/2020
ജൂണിയർ ക്ലർക്ക്
അപെക്സ് സൊസൈറ്റി ഓഫ് കോ-ഓപ്പറേറ്റീവ് സെക്ടർ
കാറ്റഗറി നമ്പർ: 150/2020
ജൂണിയർ ക്ലർക്ക്
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷൻ
കാറ്റഗറി നമ്പർ: 151/2020
സ്റ്റെനോഗ്രഫർ
കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്
കാറ്റഗറി നമ്പർ: 152
ഫാർമസിസ്റ്റ് കം ഡ്രേസർ ഗ്രേഡ് മൂന്ന്
ട്രാക്കോ കേബിൾ കന്പനി ലിമിറ്റഡ്
കാറ്റഗറി നമ്പർ: 153/2020
ഡ്രൈവർ കം വെഹിക്കിൾ ക്ലീനർ ഗ്രേഡ് മൂന്ന്
ട്രാക്കോ കേബിൾ കന്പനി ലിമിറ്റഡ്
കാറ്റഗറി നമ്പർ: 154/2020
അസിസ്റ്റന്റ് ടെസ്റ്റർ കം ഗേജർ
മലബാർ സിമിന്റ് കന്പനി
കാറ്റഗറി നമ്പർ: 155/2020
ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്
ഇൻഷുറൻസ് മെഡിക്കൽ സർവീസസ്
കാറ്റഗറി നമ്പർ: 156/2020
ട്രീറ്റ്മെന്റ് ഓർഗനൈസർ ഗ്രേഡ് രണ്ട്
ആരോഗ്യവകുപ്പ്
കാറ്റഗറി നമ്പർ: 157/ 2020
ഫാരിയർ (വിമുക്തഭടൻ)
നാഷണൽ കേഡറ്റ് കോർ (എൻസിസി)
അസിസ്റ്റന്റ് പ്രഫസർ ഇൻ ജനറൽ മെഡിസിൻ, ജൂണിയർ (കണ്‍സൾട്ടന്റ് അനസ്തേഷ്യ, ജനറൽ മെഡിസിൻ), ഡിവിഷണൽ അക്കൗണ്ടന്റ്, ഹയർ സെക്കൻഡറി ടീച്ചർ (സംസ്കൃതം, അറബിക്ക്), റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ, ഫുൾടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ അറബി, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, സീനിയർ ഇൻസ്പെക്ടർ (ലീഗൽ മെട്രോളജി വകുപ്പ്), പാർടൈം ഹൈസ്കൂൾ ടീച്ചർ (മലയാളം), ഡ്രൈവർ തുടങ്ങിയ ഒഴിവുകളിലേക്കും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 02
www.keralapsc.gov.in എന്ന വെബ്സൈറ്റിൽ വണ്‍ടൈം രജിസ്ട്രേഷൻ നടത്തി പ്രൊഫൈൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് .