പി.എസ്.സി: 98 തസ്‌തികകളില്‍ ഇപ്പോൾ അപേക്ഷിക്കാം
98 തസ്‌തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു.
അസാധാരണ ഗസറ്റ് തിയതി 31-10-2017 പ്രകാരം കാറ്റഗറി നമ്പര്‍ 401/2017 മുതല്‍ 498/2017 വരെയാണ് അപേക്ഷക്ഷണിച്ചത്.
തസ്‌തികയുടെ പേര്, വകുപ്പ്, കാറ്റഗറി നമ്പര്‍ എന്നിവ യഥാക്രമം :
ഡപ്യൂട്ടി അക്കൌണ്ട്‌സ് മാനേജര്‍- കേരള വാട്ടര്‍ അതോറിറ്റി, ( 401/2017 )
അസിസ്‌റ്റന്റ് പ്രൊഫസര്‍ ഇന്‍ സാനിറ്ററി കെമിസ്‌ട്രി-
സാങ്കേതിക വിദ്യാഭ്യാസം(എന്‍ജിനിയറിങ് കോളേജ്), ( 402/2017 )
ഫാം സൂപ്രണ്ടന്റ്-ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസം, ( 403/2017 )
പട്ടികജാതി വികസന ഓഫീസര്‍(ഗ്രേഡ്- രണ്ട്)-പട്ടികജാതിവികസനം, ( 404/2017 )
കമ്പനി സെക്രട്ടറി കം ഫിനാന്‍സ് മാനേജര്‍ (ചലച്ചിത്രവികസന കോര്‍പറേഷന്‍ ലിമിറ്റഡ്), ( 405/2017 )
ജൂനിയര്‍ ഇന്‍സ്‌ട്രക്‌ടര്‍(ഇന്‍സ്‌ട്രുമെന്റ് മെക്കാനിക് കെമിക്കല്‍ പ്ലാന്റ്)- വ്യാവസായിക പരിശീലനം,( 406/2017 )
നേഴ്‌സറി ടീച്ചര്‍ – സാമൂഹ്യ നീതിവകുപ്പ്, ( 407/2017 )
ലബോറട്ടറി ടെക്‌നീഷ്യന്‍-കേരളക്ഷീര വികസനം , ( 408/2017 )
ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ്-രണ്ട് -മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ്,( 409/2017 )
കാത്ത്‌ലാബ് ടെക്‌നീഷ്യന്‍- മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ്, ( 410/2017 )
ടെക്‌നിക്കല്‍ സൂപ്രണ്ടന്റ്(എന്‍ജിനിയറിങ്)-കേരള കോ-ഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് പാര്‍ട്-ഒന്ന്(ജനറല്‍ കാറ്റഗറി), ( 411/2017 )
ടെക്‌നിക്കല്‍ സൂപ്രണ്ടന്റ്(എന്‍ജിനിയറിങ്)- കേരള കോ-ഓപ. മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് വിഭാഗം രണ്ട്(സൊസൈറ്റി കാറ്റഗറി), ( 412/2017 )
എല്‍ഡി ക്‌ളര്‍ക്ക്-കേരള വാട്ടര്‍ അതോറിറ്റി( തസ്‌തികമാറ്റം), ( 413/2017 )
ലീഗല്‍ അസിസ്‌റ്റന്റ്-കേരള സേ്‌റ്ററ്റ് റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍(തസ്‌തിക മാറ്റം), ( 414/2017 )
സെക്യൂരിറ്റി ഗാര്‍ഡ്-ഗവ. സെക്രട്ടറിയറ്റ്/കേരള പബ്ലിക് സര്‍വീസ് കമീഷന്‍, ( 415/2017 )
ഗാര്‍ഡ്-കേരളചലച്ചിത്രവികസന കോര്‍പറേഷന്‍ ലിമിറ്റഡ്, ( 416/2017 )
ഡ്രോയിങ് ടീച്ചര്‍-ഹൈസ്‌കൂള്‍ വിദ്യാഭ്യാസം, ( 417/2017 )
ആയൂ ര്‍വേദ തെറാപിസ്‌റ്റ്-ഗവ. ആയുര്‍വേദ കോളേജുകള്‍, ( 418/2017 )
ലബോറട്ടറി അസിസ്‌റ്റന്റ്-കേരള ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം, ( 419/2017 )
ലബോറട്ടറി ടെക്‌നിക്കല്‍ അസിസ്‌റ്റന്റ് ഇന്‍ അഗ്രികള്‍ച്ചറല്‍(നേഴ്‌സറി മാനേജ്‌മെന്റ് ആന്‍ഡ് ഓര്‍ണമെനറല്‍ ഗാര്‍ഡനിങ്)- കേരള വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എഡ്യുക്കേഷന്‍ (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് സംസ്‌ഥാന തലം-പട്ടികവര്‍ഗം), ( 420/2017 )
ക്ലര്‍ക്ക് ടൈപ്പിസ്‌റ്റ് (പട്ടികജാതി/ പട്ടികവര്‍ഗം പ്രത്യേക നിയമനം-ജില്ലാതലം)-വിവിധ വകുപ്പ്,( 421/2017 )
അസിസ്‌റ്റന്റ് പ്രൊഫസര്‍(സൈക്യാട്രി)-മെഡിക്കല്‍ വിദ്യാഭ്യാസം (ഒന്നാം എന്‍സിഎ വിജ്‌ഞാപനം), ( 422/2017 )
അസിസ്‌റ്റന്റ് സര്‍ജന്‍/കാക്ഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യ വകുപ്പ് രണ്ടാം എന്‍സിഎ വിജ്‌ഞാപനം), ( 423/2017 )
ലക്‌ചറര്‍ ഇന്‍ അറബിക് (ജനറല്‍)-കോളേജ് വിദ്യാഭ്യാസം ( 424/2017 )
ലക്‌ചറര്‍ ഇന്‍ സംസ്‌കൃതം (ജനറല്‍)-കോളേജ് വിദ്യാഭ്യാസം(അഞ്ചാം എന്‍സിഎ വിജ്‌ഞാപനം- കാറ്റഗറി നമ്പര്‍ 425/2017, 426/2017),
ലക്‌ചറര്‍ ഇന്‍ സംസ്‌കൃതം(ജനറല്‍)- കോളേജ് വിദ്യാഭ്യാസം (ഒന്നാം എന്‍സിഎ വിജ്‌ഞാപനം-കാറ്റഗറി നമ്പര്‍ 427/2017, 428/2017),
ലക്‌ചറര്‍ ഇന്‍ സ്‌റ്റാറ്റിസ്‌റ്റിക്‌സ്- കോളജ് വിദ്യാഭ്യാസം(രണ്ടാം എന്‍സിഎ വിജ്‌ഞാപനം), ( 429/2017 )
ലക്‌ചറര്‍, ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി-സാങ്കേതിക വിദ്യാഭ്യാസം (പോളിടെക്‌നിക് കോളജുകള്‍, ഒന്നാം എന്‍സിഎ വിജ്‌ഞാപനം), ( 430/2017 )
അക്കൗണ്ട്‌സ് ഓഫീസര്‍-കേരള സേ്‌റ്ററ്റ് കോ-ഓപ. ബാങ്ക് ലിമിറ്റഡ്(മൂന്നാം എന്‍സിഎ വിജ്‌ഞാപനം-സൊസൈറ്റി വിഭാഗം), ( 431/2017 )
അക്കൗണ്ട്‌സ് ഓഫീസര്‍- കേരള സേ്‌റ്ററ്റ് കോ-ഓപ. ബാങ്ക് ലിമിറ്റഡ്(ഒന്നാം എന്‍സിഎ വിജ്‌ഞാപനം-സൊസൈറ്റി വിഭാഗം- കാറ്റഗറി നമ്പര്‍ 432/2017, 433/2017),
ജൂനിയര്‍ അസിസ്‌റ്റന്റ്- കേരള കോ-ഓപ.് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്(ഒന്നാം എന്‍സിഎ വിജ്‌ഞാപനംവിഭാഗം – രണ്ട്, സൊസൈറ്റി), ( 434/2017 – ( 436/2017 ) )
ക്ലര്‍ക്ക് (ഗ്രേഡ്‌ഒന്ന്)- കേരള സേ്‌റ്ററ്റ് കോ-ഓപ. ബാങ്ക് ലിമിറ്റഡ്(ഒന്നാംഎന്‍സിഎ വിജ്‌ഞാപനം സൊസൈറ്റി വിഭാഗം), ( 437/2017- ( 439/2017 ) )
ക്ലര്‍ക്ക് ഗ്രേഡ് ഒന്ന്- കേരള സേ്‌റ്ററ്റ് കോ-ഓപ. ബാങ്ക് ലിമിറ്റഡ്‌് (മൂന്നാം എന്‍സിഎ വിജ്‌ഞാപനം സൊസൈറ്റി വിഭാഗം), ( 440/2017 )
ജൂനിയര്‍ ടൈം കീപ്പര്‍- കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (ടിപി യൂണിറ്റ് ഒന്നാം എന്‍സിഎ വിജ്‌ഞാപനം), ( 441/2017 )
ലബോറട്ടറി അസിസ്‌റ്റന്റ ്(ഫാക്‌ടറി)- സേ്‌റ്ററ്റ് ഫാമിങ് കോര്‍പറേഷന്‍ ഓഫ് കേരള ലിമിറ്റഡ് ഒന്നാം എന്‍സിഎ വിജ്‌ഞാപനം) ( 442/2017 )
റക്കോഡിങ് അസിസ്‌റ്റന്റ്- കേരള സംസ്‌ഥാനചലച്ചിത്ര വികസന കോര്‍പറേഷന്‍ ലിമിറ്റഡ് ഒന്നാം എന്‍സിഎ വിജ്‌ഞാപനം), ( 443/2017 )
റിസര്‍വ് ഡ്രൈവര്‍-കേരള സേ്‌റ്ററ്റ് റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍(രണ്ടാം എന്‍സിഎ വിജ്‌ഞാപനം കാറ്റഗറി നമ്പര്‍ 444/2017, 445/2017),
സെക്യൂരിറ്റി ഗാര്‍ഡ് (ട്രാക്കോ കേബിള്‍ കമ്പനി ലിമിറ്റഡ് ഒന്നാം എന്‍സിഎ വിജ്‌ഞാപനം), ( 446/2017 )
സ്‌റ്റാഫ് നേഴ്‌സ് ഗ്രേഡ് രണ്ട്-ആരോഗ്യം ഒന്നാം എന്‍സിഎ വിജഞാപനം), ( 447/2017 -( 449/2017 ) )
സ്‌റ്റാഫ് നേഴ്‌സ് ഗ്രേഡ് രണ്ട്-ആരോഗ്യം ഒന്നാം എന്‍സിഎ വിജ്‌ഞാപനം), ( 450/2017 )
ഹൈസ്‌കൂള്‍ അസിസ്‌റ്റന്റ്(തമിഴ്)-വിദ്യാഭ്യാസം(രണ്ടാം എന്‍സിഎ വിജ്‌ഞാപനം), ( 451/2017 )
ഫുള്‍ ടൈം ലാംഗ്വേജ് ടീച്ചര്‍അറബിക്(എല്‍പിഎസ്)-വിദ്യാഭ്യാസം(ഒന്നാം എന്‍സിഎ വിജ്‌ഞാപനം), ( 452/2017 )
വനിതാ പോലീസ് കോണ്‍സ്‌റ്റബിള്‍(ആംഡ് പോലീസ് ബറ്റാലിയന്‍)- പോലീസ്(രണ്ടാം എന്‍സിഎ വിജ്‌ഞാപനം), ( 453/2017 – ( 454/2017 ) )
പോലീസ് കോണ്‍സ്‌റ്റബിള്‍ ഡ്രൈവര്‍(ആംഡ് പോലീസ് ബറ്റാലിയന്‍)- പോലീസ്(ഒന്നാം എന്‍സിഎ വിജ്‌ഞാപനം),( 455/2017 – ( 456/2017 ) )
ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട്-ആരോഗ്യം(ഒന്നാം എന്‍സിഎ വിജ്‌ഞാപനം), ( 457/2017 – ( 458/2017 ) )
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പക്‌ടര്‍ ഗ്രേഡ് രണ്ട്-ആരോഗ്യം (ഒന്നാം എന്‍സിഎ വിജ്‌ഞാപനം), ( 459/2017 )
ഫാര്‍മസിസ്‌റ്റ് ഗ്രേഡ് രണ്ട്(ആയുര്‍വേദം)- ഇന്ത്യന്‍ സിസ്‌റ്റംസ് ഓഫ് മെഡിസിന്‍/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്/ആയുര്‍വേദ കോളജുകള്‍(രണ്ടാം എന്‍സിഎ വിജ്‌ഞാപനം), ( 460/2017 )
ഫാര്‍മസിസ്‌റ്റ് ഗ്രേഡ്-രണ്ട്(ഹോമിയോ)-ഹോമിയോപ്പതി(മൂന്നാം എന്‍സിഎ വിജ്‌ഞാപനം), ( 461/2017 )
ഫാര്‍മസിസ്‌റ്റ് ഗ്രേഡ് രണ്ട്(ഹോമിയോ)- ഹോമിയോപ്പതി (രണ്ടാം എന്‍സിഎ വിജ്‌ഞാപനം), ( 462/2017 )
ഫാര്‍മസിസ്‌റ്റ് ഗ്രേഡ് രണ്ട് (ഹോമിയോ)- ഹോമിയോപ്പതി(രണ്ടാം എന്‍സിഎ വിജ്‌ഞാപനം), ( 463/2017 )
ലോവര്‍ഡിവിഷന്‍ ടൈപ്പിസ്‌റ്റ്-എന്‍സിസി/സൈനികക്ഷേമം(നാലാം എന്‍സിഎ വിഞാപനം), ( 464/2017 )
പാര്‍ട്‌ട്ടൈം ഹൈസ്‌കൂള്‍ അസിസ്‌റ്റന്റ് (അറബിക്)- വിദ്യാഭ്യാസം(ആറാം എന്‍സിഎ വിജ്‌ഞാപനം), ( 465/2017 )
പാര്‍ട്‌ട്ടൈം ഹൈസ്‌കൂള്‍ അസിസ്‌റ്റന്റ് (അറബിക്)-വിദ്യാഭ്യാസം(ഒന്നാം എന്‍സിഎ വിജ്‌ഞാപനം), ( 466/2017 )
പാര്‍ട്‌ട്ടൈം ഹൈസ്‌കൂള്‍ അസിസ്‌റ്റന്റ്(അറബിക്)- വിദ്യാഭ്യാസം(അഞ്ചാം എന്‍സിഎ വിജ്‌ഞാപനം), ( 467/2017 )
പാര്‍ട്‌ട്ടൈം ഹൈസ്‌കൂള്‍ അസിസ്‌റ്റന്റ് (അറബിക്)- വിദ്യാഭ്യാസം(എട്ടാം എന്‍സിഎ വിജ്‌ഞാപനം), ( 468/2017 )
പാര്‍ട്‌ട്ടൈം ഹൈസ്‌കൂള്‍ അസിസ്‌റ്റന്റ്(ഉറുദു)-വിദ്യാഭ്യാസം(ഒന്നാം എന്‍സിഎ വിജ്‌ഞാപനം), ( 469/2017 – ( 471/2017 )
പാര്‍ട്‌ട്ടൈം ഹൈസ്‌കൂള്‍ അസിസ്‌റ്റന്റ് (ഉറുദു)-വിദ്യാഭ്യാസം (നാലാം എന്‍സിഎ വിജ്‌ഞാപനം), ( 472/2017 )
പാര്‍ട്‌ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍(അറബിക്), യുപിഎസ്‌എ-വിദ്യാഭ്യാസം(നാലാം എന്‍സിഎ വിജ്‌ഞാപനം), ( 473/2017 )
പാര്‍ട്‌ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍(അറബിക്), യുപിഎസ്‌എ-വിദ്യാഭ്യാസം (രണ്ടാം എന്‍സിഎ വിജ്‌ഞാപനം), ( 474/2017 -( 475/2017 ) )
പാര്‍ട്‌ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്), യുപിഎസ്-വിദ്യാഭ്യാസം (ഒന്നാം എന്‍സിഎ വിജ്‌ഞാപനം), ( 476/2017 )
പാര്‍ട്‌ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍(അറബിക്), എല്‍പിഎസ്-വിദ്യാഭ്യാസം(ഒന്നാം എന്‍സിഎ വിജ്‌ഞാപനം), ( 477/2017- ( 481/2017 )
പാര്‍ട്‌ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍(അറബിക്), എല്‍പിഎസ്-വിദ്യാഭ്യാസം(രണ്ടാം എന്‍സിഎ വിജ്‌ഞാപനം), ( 482/2017 -( 486/2017 ) )
പാര്‍ട്‌ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍(ഉറുദു), എല്‍പിഎസ്-വിദ്യാഭ്യാസം(രണ്ടാം എന്‍സിഎ വിജ്‌ഞാപനം), ( 487/2017- 490/2017 )
പാര്‍ട്‌ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍(ഉറുദു), എല്‍പിഎസ്-വിദ്യാഭ്യാസം(ഒന്നാം എന്‍സിഎ വിജ്‌ഞാപനം), ( 491/2017- 492/2017 )
ട്രാക്‌ടര്‍ ഡ്രൈവര്‍-മൃഗസംരക്ഷണം(രണ്ടാം എന്‍സിഎ വിജ്‌ഞാപനം), ( 493/2017 )
വാര്‍ഡന്‍ അറ്റന്‍ഡന്റ്-ജയില്‍(ഒന്നാം എന്‍സിഎ വിജ്‌ഞാപനം), ( 494/2017 )
റെക്കോഡ് അസിസ്‌റ്റന്റ്- ഗവ. ആയുര്‍വേദ കോളേജ് (ഒന്നാം എന്‍സിഎ വിജ്‌ഞാപനം) ( 495/2017 )
പവര്‍ലോണ്‍ഡ്രി അറ്റന്‍ഡര്‍(മെഡിക്കല്‍ വിദ്യാഭ്യാസം ഒന്നാം എന്‍സിഎ വിജ്‌ഞാപനം)( 496/2017 – 498/2017 ) )
എന്നീ തസ്‌തികകളിലാണ് അപേക്ഷ ക്ഷണിച്ചത്.
ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി. വെബ്‌സൈറ്റില്‍ ഒറ്റത്തവണ റജിസ്‌ട്രേഷന്‍ നടത്തിയ ശേഷം മാത്രം അപേക്ഷിക്കുക. വെബ്‌സൈറ്റ്: www.keralapsc.gov.in
അപേക്ഷിക്കാനുള്ള അവസാന തിയതി : 06/12/2017