പ്രൊജക്ട് എൻജിനിയർ (സിവിൽ)

Share:

തിരുവനന്തപുരം റീജിയണൽ കാൻസർ സെൻററിൽ കരാറടിസ്ഥാനത്തിൽ പ്രൊജക്ട് എൻജിനിയർ (സിവിൽ) തസ്തികയിൽ ഏപ്രിൽ 24ന് വൈകിട്ട് 02.30ന് വാക്-ഇൻ-ഇൻറർവ്യൂ നടത്തും.
വിശദാംശങ്ങൾക്ക്: www.rcctvm.gov.in

Share: