പ്രോജക്ട് സ്റ്റാഫ്: താല്കാലിക നിയമനം

തിരുവനന്തപുരം : സി-ഡിറ്റിൽ വിവിധ പ്രോജക്ടുകളിലേക്ക് വെബ് ഡെവലപ്പർ/ ഡിസൈനർ, നെറ്റ്‌വർക്ക് എൻജിനീയർ, കണ്ടന്റ് ഡെവലപ്പർ, ദ്രുപാൽ ഡെവലപ്പർ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു.
അപേക്ഷകൾ ഓൺലൈനായി www.careers.cdit.org യിൽ നവംബർ 11നകം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.cdit.org