പ്രോജക്ട് മാനേജർ ഒഴിവ്

254
0
Share:

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ പ്രോജക്ട് മാനേജർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

മെഡിക്കൽ മൈക്രോബയോളജിയിലോ മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിലോ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയവും വേണം.

അപേക്ഷ സെപ്റ്റംബർ 15നകം തിരുവനന്തപുരം മെഡിക്കൽ കേളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471-2528855, 2528386.

Share: