പ്രോജക്ട് ഫെല്ലോ ഒഴിവ്

Share:

തൃശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ 2022 സെപ്റ്റംബർ 26 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ‘ഇൻവെസ്റ്റിഗേറ്റിംഗ് ഗ്രോത്ത് ഇംപാക്ട് ഓഫ് എപിപ്രെന്നം പിന്നേറ്റം സി.വി. ഓറിയം ഓൺ ഹോസ്റ്റ് ട്രീസ്: എ കേസ് സ്റ്റഡി ഇൻ ടെക്‌ടോണ ഗ്രാന്റിസ അറ്റ് കെ.എഫ്.ആർ.ഐ. പീച്ചി ക്യാംപസിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്ക്കാലിക ഒഴിവിലേക്ക് ഒക്ടോബർ 11ന് രാവിലെ 10മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലെ ഓഫീസിൽ ഇന്റർവ്യൂ നടത്തും.

വിശദവിവരങ്ങൾക്ക് www.kfri.res.in

Share: