പ്രൊജക്ട് അസിസ്റ്റൻറ് നിയമനം
കാസർഗോഡ്: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സി.എഫ്.സി. പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു.
മാര്‍ച്ച് 31 വരെയാണ് നിയമന കാലാവധി.
യോഗ്യത – ത്രിവത്സര ഡിപ്ലോമ ഇന്‍ കോമേര്‍ഷ്യല്‍ പ്രാക്ടീസ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആൻറ് ബിസിനസ് മാനേജ്മെൻറ് അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച ബിരുദവും ഒരു വര്‍ഷത്തെ കംമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഡിപ്ലോമ/പോസ്റ്റ് ഗ്രാഡ്യുവേറ്റ് ഡിപ്ലോമ,
പ്രായം – 18-30.
അഭിമുഖം ജനുവരി 20ന് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍.
ഫോണ്‍ – 9497287412, 9495779212.