പ്രൊജക്ട് ഫെലോ: താത്കാലിക ഒഴിവ്

Share:

തൃശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒക്ടോബർ 19, 2027 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ പ്രൊജക്ട് ഫെലോയുടെ ഒരു താത്കാലിക ഒഴിവുണ്ട്.

നവംബർ 27ന് രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വച്ച് ഇൻറർവ്യൂ നടത്തും.

വിശദവിവരങ്ങൾക്ക്: www.kfri.res.in

Share: