പ്രോജ്ക്ട് ഫെലോ ഒഴിവ്

Share:

തൃശ്ശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 ഡിസംബർ വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു പ്രൊജക്ട് ഫെലോയുടെ താത്കാലിക ഒഴിവിൽ നിയമിക്കുന്നതിന് 21ന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിൻറെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ ഇൻറർവ്യൂ നടത്തും.

വിശദവിവരങ്ങൾക്ക്: www.kfri.res.in

Share: