പ്രോജക്ട് അസിസ്റ്റൻറ്

തൃശൂർ : കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റൻറ് താൽക്കാലിക ഒഴിവിൽ 6ന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിൻറെ തൃശൂർ പീച്ചിയിലെ ഓഫീസിൽ ഇൻറർവ്യൂ നടത്തും.
വിശദവിവരങ്ങൾക്ക്: www.kfri.res.in