അസിസ്റ്റന്റ് പ്രഫസർ, അസോസിയേറ്റ് പ്രഫസർ, പ്രഫസർ

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസേർച്ച് തിരുവനന്തപുരം (IISER TVM) വിവിധ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രഫസർ, അസോസിയേറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് പ്രഫസർ ഗ്രേഡ് രണ്ട്- ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിലാണ് ഒഴിവ്.
അസിസ്റ്റന്റ് പ്രഫസർ ഗ്രേഡ് ഒന്ന്- ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്.
അസോസിയേറ്റ് പ്രഫസർ- ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്.
പ്രഫസർ-ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്.
അപേക്ഷിക്കേണ്ട വിധം: www.iisertvm.ac.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് www.iisertvm.ac.in കാണുക.