KEAM Prospectus

2329
0
Share:

സംസ്ഥാനത്തെ വിവിധ പ്രൊഫഷണല്‍ കോളേജുകളിലേക്കുള്ള എഞ്ചിനീയറിംഗ് ആര്‍ക്കിടെക്ചര്‍/ ഫാര്‍മസി/മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എച്ച്‌.എം.എസ്, (ഹോമിയോ) കോഴ്സുകള്‍, ബി.എ.എം.എസ്.(ആയുര്‍വേദ), ബി.എസ്.എം.എസ്. (സിദ്ധ) ബി.യു.എം.എസ്.(യുനാനി), ബി.ഫാം, ബി.എസ്സി. (ഓണേഴ്സ്) അഗ്രിക്കള്‍ച്ചര്‍ കോഴ്സുകള്‍, ബി.എസ്സി. (ഓണേഴ്സ്) ഫോറസ്ട്രി, വെറ്ററിനറി (ബി.വി.എസ്സി. & എ.എച്ച്‌.), ഫിഷറീസ് (ബി.എഫ്.എസ്സി.), എന്നിവയ്ക്കുപുറമെ കേരള കാര്‍ഷിക സര്‍വ്വകലാശാല, കേരള വെറ്ററിനറി & ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യന്‍ സ്റ്റഡീസ് എന്നിവ യിലേക്കുള്ള വിവിധ എഞ്ചിനിയറിങ് കോഴ്സുകള്‍, ബി.ആര്‍ക്ക് എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
വിശദാശംസങ്ങൾ

Share: