ഐതിഹ്യമാല – കൊട്ടാരത്തിൽ ശങ്കുണ്ണി

444
0
Share:

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല എന്ന കഥാസമാഹാരം കുട്ടികളും മുതിർന്നവരും ഒന്നുപോലെ ഇഷ്ടപ്പെടുന്ന ക്‌ളാസ്സിക് രചനകളിൽ ഒന്നാണ് . ഈ കഥകൾക്ക് യുവ ചിത്രകാരനായ അഭിജിത് വരച്ച ഇരുന്നൂറ്റിയമ്പത്തിയേഴു് ചിത്രങ്ങൾ ചാരുത പകരുന്നു. നൂറ്റിയിരുപത്തിയാറു കഥകളാണു് ഈ സമാഹാരത്തിലുള്ളതു്.

ക്രിയേറ്റീവ് കോമൺസ് ലൈസൻസിന്റെ നിബന്ധനകൾക്കു വിധേയമായി, തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സായാഹ്ന ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച ഡിജിറ്റൽ പതിപ്പ് വായനക്കാർക്കു് സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണു്.

Share: