പ്രോഡക്ട് സ്പെഷ്യലിസ്റ്റ്

കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കി വരുന്ന ശ്രുതിതരംഗം പദ്ധതിയുമായി ബന്ധപ്പെട്ട ഇംപ്ലാൻ റു കളുടെയും മറ്റ് അനുബന്ധ ഉപകരണങ്ങളുടെയും മെയിൻ റ നൻസ് പദ്ധതി നടപ്പിലാക്കുന്നതിനായി പ്രോഡക്ട് സ്പെഷ്യലിസ്റ്റ് തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങൾക്ക്: www.socialsecuritymission.gov.in