പ്രൊബേഷണറി ലീഗൽ ഓഫീസർ

Share:

പ്രൊബേഷണറി ലീഗൽ ഓഫീസർ തസ്തികയിൽ നിലവിലുള്ള 12 ഒഴിവുകളിലേക്ക് സൗത്ത് ഇന്ത്യൻ ബാങ്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത 60 ശതമാനം മാർക്കോടെ എൽഎൽബി.
എസ്എസ്എൽസിക്കും പ്ലസ്ടു വിനും 60 ശതമാനം മാർക്ക് വേണം.
ഉയർന്ന പ്രായം: 28.
ഓൺലൈൻ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
കൊച്ചി, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ഗ്രേറ്റർ മുംബൈ, ഡൽഹി എൻസിആർ, ബംഗളൂരു, എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ട് .
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ജൂലൈ 28.
വിശദവിവരം www.southindianbank.com എന്ന വെബ് സൈറ്റിൽ ലഭിക്കും.

Share: