കൊച്ചി മെട്രോ : അപേക്ഷ ക്ഷണിച്ചു.

Share:

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഡിജിഎം (സിഗ്നലിങ് ആൻഡ് ട്രെയിൻ കൺട്രോൾ) ( 1) , മാനേജർ (ക്വാളിറ്റി ആൻഡ് സേഫ്റ്റി) (1) മാർക്കറ്റിങ് എക്സിക്യൂട്ടീവ്- ( 2 ഒഴിവുകൾ ) , എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ഡിജിഎം ബിഇ/ബിടെക് (ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ എൻജിനിയറിങ്) ഉയർന്ന പ്രായം 45.
മാനേജർ(ക്വാളിറ്റി ആൻഡ് സേഫ്റ്റി)
യോഗ്യത ബിരുദം,
ഉയർന്ന പ്രായം 45.

യോഗ്യത: മാർക്കറ്റിങ് എക്സിക്യൂട്ടീവ്: 55 ശതമാനം മാർക്കോടെ മാർക്കറ്റിങിൽ സ്പെഷ്യലൈസേഷനുള്ള എംബിഎ,
ഉയർന്ന പ്രായം 30.
അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 25.
വിശദവിവരം https://kochimetro.org/careers എന്ന വെബ് സൈറ്റിൽ

Share: