പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്

Share:

തിരുവനന്തപുരം: മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്‌മെൻറ് സെൻറ റി ൽ 1,005 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റൻറിൻറെ രണ്ട് താത്കാലിക (ഒരു വർഷത്തെ) ഒഴിവുകളുണ്ട്.

ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെൻറിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ (PGDCCD) യാണ് യോഗ്യത.

താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, ബയോഡാറ്റ എന്നിലയുമായി ഓഗസ്റ്റ് 6ന് രാവിലെ 10 ന് സി.ഡി.സിയിൽ വാക്-ഇൻ-ഇൻറർവ്യൂന് എത്തണം.

വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471-2553540.

Share: