ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍

Share:

സ്റ്റേറ്റ് റിസോഴ്‌സ് സെൻററിന് കീഴിലെ എസ്. ആര്‍. സി കമ്യൂണിറ്റി കോളേജ്  നടത്തുന്ന ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

കുറഞ്ഞ പ്രായം: 18 വയസ്സ്.

വിശദാശംങ്ങള്‍ www.srccc.in ല്‍ ലഭിക്കും.

അപേക്ഷ ഓഗസ്റ്റ് 31 നകം ലഭിക്കണം.

വിവരങ്ങള്‍ക്ക്:  8547341369

 

Share: