ലോകം, ഇന്ത്യ , കേരളം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരവും
- കസ്തൂരിരംഗ൯ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ പരിസ്ഥിതി ലോല വില്ലേജുകളെത്ര?
123 - പാക്കിസ്ഥാനില്‍ 2017 ഏപ്രിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ മുന്‍ നാവിക ഉദ്യോഗസ്ഥന്‍?
കുൽ ഭൂഷ൯ ജാധവ് - 4.ഇന്ത്യയിൽ ചുമതലയേറ്റ ആദ്യ ഭിന്നലിംഗ സബ്ഇന്‍സ്പെക്ട൪?
കെ.പ്രതികാ യാഷിനി - ഇന്ത്യയില്‍ 500, 1000 രൂപയുടെ നോട്ടുകളസാധുവാക്കിയത് എന്ന് മുതലാണ്?
2016 നവംബർ 8 മുതൽ - ഹൈക്കോടതി ജഡ്ജി ആയ ആദ്യ വനിത?
അന്നാ ചാണ്ടി - ഇന്ത്യയിലെ ഹൈക്കോടതികളുടെ എണ്ണം?
24 - ‘ഹൈഡ്രജന്‍ ബോംബിന്‍റെ പിതാവ്’?
എഡ്വേര്‍ഡ് ടെല്ലർ - റോമന്‍ അക്കം ‘C’ എന്തിനെ പ്രതിനിധാനം ചെയ്യുന്നു?
100 - ന്യൂട്രോണ്‍ ബോംബിന്‍റെ പിതാവ് ആര്?
സാമുവല്‍ ടി കോഹെന്‍ - ‘സംഖ്യകള്‍ ലോകത്തെ ഭരിക്കുന്നു’ എന്ന് പറഞ്ഞതാര്?
പൈതഗോറസ് - ‘വീനസിന്‍റെ ഈച്ചക്കെണി’ എന്നറിയപ്പെടുന്ന ഇരപിടിയന്‍ ചെടിയേത്?
ഡയോണിയ - പിസിക്കള്‍ച്ചര്‍ ഏത് കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
മത്സ്യകൃഷി - മറാത്തയിലെ ആദ്യത്തെ പേഷ്വ ആര്?
മോറോപാന്ത് പിങ്കലി - ‘പോമോളജി’ എന്തിനെപ്പറ്റിയുള്ള പഠനമാണ് ?
പഴങ്ങൾ - പാര്‍സെക്ക് എന്താണ് രേഖപ്പെടുത്തുന്നത്?
ദൂരം (നക്ഷത്ര ഗണിതങ്ങള്‍ക്കിടയിലെ) - കേന്ദ്ര ഗവര്‍മെന്‍റിന്‍റെ ഉജാല പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
എൽ ഇ ഡി (LED) ബള്‍ബുകൾ - മനുഷ്യനിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി?
തൈറോയ്ഡ് ഗ്രന്ഥി - പൂര്‍ണ്ണമായും ജൈവകൃഷി രീതി അവലംബിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്?
സിക്കിം - 2017 ഓസ്കാര്‍ അവാര്‍ഡ് നേടിയ മികച്ച ചിത്രം?
മൂണ്‍ ലൈറ്റ് - 2018 ജനുവരി 26 ഇന്ത്യയുടെ എത്രാമത്തെ റിപ്പബ്ലിക് ദിനമായിരുന്നു?
69 ാമത്തെ - രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന എത്രാമത്തെ മലയാളിയാണ് സുരേഷ് ഗോപി?
ആറാമത്തെ - 2016 ഏപ്രില്‍ 14 നൂറ്റി ഇരുപത്തി അഞ്ചാം ജന്മദിനമായി ആഘോഷിച്ചത് ഏത് ഇന്ത്യന്‍ നേതാവിന്‍റെയാണ്?
ഡോ.ബി.ആര്‍. അംബേദ്‌ക൪ - പ്രഭാവര്‍മ്മ ഏതു വർഷമാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയത് ?
2016 ൽ - ഇന്ത്യയിലെ 100 കോടി പേർ ആധാര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ചതെന്ന് ?
2016 ഏപ്രിൽ 4 - ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ഏതുസമരത്തിന്‍റെ നൂറാം വാര്‍ഷികമാണ് 1917 ഏപ്രില്‍ 10ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്?
ചമ്പാരന്‍ സത്യാഗ്രഹം - ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിന്‍റെ അറുപതാം വാര്‍ഷിക വേളയിൽ പ്രത്യേക തപാല്‍സ്റ്റാംപ് പുറത്തിറക്കിയ രാജ്യം?
ഒമാന്‍ - പ്രധാനമന്ത്രി ഉജ്ജ്വല യോജന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
എൽ പി ജി (LPG) കണക് ഷന്‍ - കേരളത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിച്ചതാര്?
പ്രണബ് കുമാർ മുഖര്‍ജി - 2018 ലെ ഹോക്കി ലോകകപ്പിന് വേദിയാകുന്ന രാജ്യം?
ഇന്ത്യ - 2016 – ലെ രാജീവ്ഗാന്ധി ദേശീയ സദ്ഭാവനാ അവാര്‍ഡ് നേടിയതാര്?
ശുഭ മുദ്ഗല്‍ - വനാക്രൈ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
സൈബര്‍ ആക്രമണം - പട്ടേല്‍ സമരം നടന്ന ഇന്ത്യ൯ സംസ്ഥാനം?
ഗുജറാത്ത് - 2017 –ലെ മികച്ച ചിത്രത്തിനുള്ള ഹിവോസ് ടൈഗര്‍ അവാര്‍ഡ് നേടിയ മലയാള ചിത്രം?
സെക്സി ദുര്‍ഗ - 2017 സര്‍വേ പ്രകാരം ശുചിത്വത്തിൽഏറ്റവും മുന്നിലുള്ള നഗരം?
ഇന്‍ഡോ൪ - പതിനാലാം കേരള നിയമസഭയില്‍ എത്ര വനിതാ അംഗങ്ങളുണ്ട്?
8 - പി എസ് എൽ വി (PSLV)-C37 വിക്ഷേപിച്ചതെണ് ?
2017 ഫെബ്രുവരി 15 - 2017 – ല്‍ പത്മവിഭൂഷൺ ലഭിച്ച ഉഡുപ്പി രാമചന്ദ്ര റാവു ഇതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ശാസ്ത്രം - ഒന്‍പതാമത് ബ്രിക്സ് ഉച്ചകോടിക്ക് ആഥിത്യം വഹിച്ച രാജ്യം?
ചൈന - ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന സൌരോര്‍ജ്ജപാടം ഏത് ജില്ലയിലാണ്?
വയനാട് - “ബേട്ടി ബച്ചാവോ; ബേട്ടി പഠാവോ” എന്നാ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറാര്‍?
മാധുരി ദീക്ഷിത് - പതിനഞ്ചാമത് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടന്നത് എന്ന്?
2017 ജൂലൈ 17 - സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചത്?
2016 ജനുവരി 13 - 2016 ല്‍ സ്വയം ഭരണ പദവി ലഭിച്ച സി.എം.എസ് കോളേജ് ഏതു ജില്ലയിലാണ്?
കോട്ടയം - കേരളത്തിലെ ആദ്യ പരസ്യ വിസര്‍ജ്ജന വിമുക്ത നഗരസഭ?
കട്ടപ്പന - നൂറുകോടി രൂപ കളക്ഷന്‍ നേടിയ ആദ്യമലയാള ചലച്ചിത്രം?
പുലിമുരുകന്‍ - കേരള സര്‍ക്കാരിന്‍റെ 2017 ലെ നിശാഗന്ധി പുരസ്കാരത്തിന് അര്‍ഹയായത്?
ഭാരതി ശിവജി - 2017 ല്‍ കൃഷി കര്‍മൺ ദേശീയ പുരസ്കാരം നേടിയ സംസ്ഥാനം?
ത്രിപുര - 2016 ൽ ബംഗാളുള്‍ക്കടലിൽ നടന്ന സംയുക്ത സൈനിക അഭ്യാസത്തിൽ ഇന്ത്യയോടൊപ്പം പങ്കാളിയായ രാജ്യം?
ജപ്പാന്‍ - ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ഗ്രാമമായ അകോര ഏത് സംസ്ഥാനത്താണ്?
ഗുജറാത്ത് - 2017 പത്മശ്രീ പുരസ്കാരം നേടിയ മീനാക്ഷി അമ്മ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ആയോധന കല - ഗോള്‍ഡ്‌മാ൯ പരിസ്ഥിതി സമ്മാനം 2017 ൽ നേടിയ പ്രഫുല്ല സാമന്തരയുടെ പ്രവര്‍ത്തന മേഖല എവിടെയാണ്?
ഒഡിഷ - 2017 ൽ ഗോവയിൽ നടന്ന എഴുപത്തി ഒന്നാം സന്തോഷ് ട്രോഫി കിരീടം നേടിയത് ആര്?
ബംഗാള്‍ - 2017 ലെ വനിതകളുടെ ക്രിക്കറ്റ് ലോകകപ്പിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍?
സച്ചിന്‍ തെണ്ടുല്‍ക്ക൪ - ഇന്ത്യയുടെ മണ്‍സൂൺ മാ൯ എന്നറിയപ്പെടുന്നത് ആര്?
ദേവ് രാജ് സിക്ക - 2016 ൽ സരസ്വതി സമ്മാനം നേടിയതാര്?
മഹാബലെശ്വര്‍ സെയിർ - ജലനയം പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്?
പെരുമണ്ണ - പതിനാലാം കേരള നിയമ സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ വ്യക്തി?
പി.ജെ ജോസഫ് - 2017 ൽ ലണ്ടനില്‍ നടന്ന വനിതാ ക്രിക്കറ്റ് ലോകകപ്പ് ചാംമ്പ്യന്മാര്‍?
ഇംഗ്ലണ്ട് - ഗൂഗിളിന്‍റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരനാര്?
സുന്ദര്‍ പിച്ചെ - പതിനാറാമത് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് വേദിയായത്?
ലണ്ടന്‍ - സംസ്ഥാന സര്‍ക്കാരിന്‍റെ കേര കേസരി അവാര്‍ഡ് നേടിയത്?
ജഗദീശ൯ - 2016 ലെ കേരള സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ പ്രൊഫ. പി.ആര്‍.കുമാര കേരള വര്‍മ്മ ഏത് രംഗത്ത് പ്രവര്‍ത്തിക്കുന്നു?
കര്‍ണ്ണാടിക്ക് സംഗീതം - MEMU-വിന്‍റെ പൂര്‍ണ്ണ രൂപം?
Main line Electrical Multiple Unit. - സംസ്ഥാന സര്‍ക്കാരിന്‍റെ നിശാഗന്ധി പുരസ്കാരം നേടിയ ഭാരതി ശിവജി ഏത് കലാ രൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?
മോഹിനിയാട്ടം - ഏഷ്യയിലെ ഏറ്റവും വലിയ ഒപ്റ്റിക്കല്‍ ദൂരദർശിനി സ്ഥാപിച്ചടി സ്ഥലം ?
നൈനിറ്റാള്‍ - ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലന തലവൻ ?
രവിശാസ്ത്രി - നീതി ആയോഗിന്‍റെ ഉപാധ്യക്ഷനായി നിയമിക്കപ്പെട്ടതാര്?
ഡോ.രാജീവ് കുമാര്‍ - ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലിസ്കോപ്പായ ആസ്ട്രോ സാറ്റ് വിക്ഷേപിച്ചതെന്ന്‍?
2015 സെപ്റ്റംബർ 28 - ബരാക്ക്-8 മിസൈൽ പരീക്ഷണത്തിൽ ഇന്ത്യയുടെ സഖ്യ രാഷ്ട്രം?
ഇസ്രായേല്‍ - 2017 ലെ പ്രവാസി ഭാരതീയ ദിവസ് വേദിയായതെവിടെ?
ബെംഗലൂരു - കേന്ദ്ര മന്ത്രി സഭയില്‍ പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്ത ആദ്യ വനിത?
ഇന്ദിരാഗാന്ധി - കേരളത്തിലെ ആഭ്യന്തര മന്ത്രി?
പിണറായി വിജയൻ - കേന്ദ്ര സര്‍ക്കാർ 2016 ൽ നിയമിച്ച ശ്യാം ബെനഗൽ കമ്മിറ്റിയുടെ പ്രവര്‍ത്തന മേഖല?
സെന്‍സർ ബോഡ് പരിഷ്കരണം - ‘ദ ടർബുലന്‍റ് ഇയേഴ്സ് 1980-1996’ ആരുടെ പുസ്തകമാണ്?
പ്രണബ് കുമാർ മുഖര്‍ജി - അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്‍റാണ് ഡോണാൾഡ് ട്രമ്പ്’?
45 - അന്താരാഷ്ട്ര പയര്‍വര്‍ഗ്ഗ വര്‍ഷമായി ആചരിച്ചത്?
2016 - നാറ്റോയില്‍ അംഗമായ ഇരുപത്തി ഒന്‍പതാമത് രാജ്യം?
മോണ്ടി നെഗ്രോ - ജൈവ വൈവിധ്യ സംരക്ഷണത്തിനുള്ള 2016 ലെ മിഡോറി പുരസ്കാരം നേടിയത്?
വന്ദന ശിവ - സംസ്ഥാന പോലീസ് വകുപ്പിന്‍റെ ശുഭയാത്ര പദ്ധതിയുടെ ഗുഡ് വിൽ അംബാസഡര്‍?
മോഹന്‍ലാൽ - പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം ഇല്ലാത്ത കേരളത്തിലെ ആദ്യ പഞ്ചായത്ത് ഏത്?
മുഹമ്മ - ഡോ. എ പി ജെ അബ്ദുല്‍ കലാമിന്‍റെ പേരിലറിയപ്പെടുന്ന വീലർ ദ്വീപുകളേതു സംസ്ഥാനത്താണ്?
ഒഡിഷ - പന്ത്രണ്ടാം പഞ്ച വത്സര പദ്ധതിയുടെ കാലയളവ്?
2012-2017 - ഭാരത രത്നം ലഭിച്ച ആദ്യ സ്വാതന്ത്ര്യ സമര സേനാനി?
സി.രാജഗോപാലാചാരി (രാജാജി) - ആന്ധ്ര ബാങ്ക് സ്ഥാപിച്ച സ്വാതന്ത്ര്യ സമര സേനാനി?
പട്ടാഭി സീതാരാമയ്യ - ഇന്ത്യയില്‍ വനമഹോത്സവത്തിനു തുടക്കം കുറിച്ച നേതാവ്?
കെ.എം.മുന്‍ഷി - പഞ്ചാബ് സിംഹം എന്നറിയപ്പെട്ട ദേശീയ നേതാവ്?
ലാലാ ലജ്പത് റായ് - ഇന്ത്യയില്‍ ഡോക്ട്ടേഴ്സ് ഡേ ആചരിക്കുന്നത് എന്ന്?
ജൂലൈ 1 - ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ബ്രിട്ടനിലെ രാജാവ് ആരായിരുന്നു?
ജോര്‍ജ് ആറാമ൯ - 1947 ല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ?
ക്ലെമന്‍റ് ആറ്റ്ലി - അമേരിക്കന്‍ സ്വാതന്ത്ര്യ സമരം നടക്കുമ്പോൾ ബ്രിട്ടനിലെ രാജാവ്?
ജോര്‍ജ് മൂന്നാമ൯ - ശ്രീ ബുദ്ധന്‍, മഹാവീരന്‍, എന്നിവരുടെ സമകാലീനർ ആയിരുന്ന മഗധയിലെ ചക്രവര്‍ത്തിമാ൪ ആരെല്ലാം?
ബിംബിസാരന്‍, അജാതശത്രു - ബി.സി. 326 ൽ അലക്സാണ്ടർ ഇന്ത്യയെ ആക്രമിക്കുമ്പോൾ മഗധയിലെ ഭരണാധികാരി ആരായിരുന്നു?
ധനനന്ദ൯ - 1600 –ല്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെടുമ്പോൾ ഇന്ത്യയിലെ മുഗൾ ചക്രവര്‍ത്തി ആരായിരുന്നു?
അക്ബര്‍ - ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യ൯ നാഷണൽ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റ് ആരായിരുന്നു?
ജെ.ബി കൃപാലിനി - ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
ഹെര്‍ബെര്‍ട്ട് ഹെന്‍ട്രി അസ്ക്വിത് - രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടനെ വിജയത്തിലേക്ക് നയിച്ച പ്രധാനമന്ത്രി?
വിന്‍സ്റ്റ൯ ചര്‍ച്ചിൽ - 1861-1865 കാലത്ത് ആഭ്യന്തരയുദ്ധം നടക്കുമ്പോൾ അമേരിക്ക൯ പ്രസിഡന്‍റ്?
അബ്രാഹം ലിങ്കന്‍ - 1865 ൽ അമേരിക്കയിൽ നടന്ന അടിമത്തം നിരോധിക്കുമ്പോൾ പ്രസിഡന്‍റ്?
അബ്രഹാം ലിങ്കന്‍ - ഒന്നാം ലോകമഹായുദ്ധകാലത്ത് അമേരിക്ക൯ പ്രസിഡന്‍റ് ആരായിരുന്നു?
വുഡ്രോ വിത്സണ്‍ - രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാന്‍, ജര്‍മ്മനി എന്നിവക്കെതിരെ യുദ്ധം പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്‍റ്?
ഫ്രാങ്ക്ലിന്‍ ഡി റൂസ്‌വെല്‍റ്റ്
-തയ്യാറാക്കിയത് : പ്രൊഫ. ശ്രീകണ്ഠൻ നായർ
കൂടുതൽ ചോദ്യങ്ങളും ഉത്തരവും www.careermagazine.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
വരിക്കാരാകുന്നവർക്ക് കഴിവ് പരിശോധിക്കുന്നതിന് വേണ്ടി മാതൃകാ പരീക്ഷ ( Mock Exam) നടത്തുന്നതിനുള്ള സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്