പഞ്ചാബ് നാഷണൽ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ : 535 ഒ​​​ഴി​​​വു​​​ക​​​ൾ

305
0
Share:

പ​​​ഞ്ചാ​​​ബ് നാ​​​ഷ​​​ണ​​​ല്‍ ബാ​​​ങ്കി​​​ല്‍ സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് ഓ​​​ഫീ​​​സ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 535 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഓൺലൈൻ പരീക്ഷയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ യിൽ 200 മാർക്കിനുള്ള ചോദ്യങ്ങൾ ഉണ്ടായിരിക്കും.

മാ​​​നേ​​​ജ​​​ര്‍ (റി​​​സ്‌​​​ക്): 160 ഒ​​​ഴി​​​വ്.
മാ​​​നേ​​​ജ​​​ര്‍ (ക്രെ​​​ഡി​​​റ്റ്): 200
മാ​​​നേ​​​ജ​​​ര്‍ (ട്ര​​​ഷ​​​റി): 30
മാ​​​നേ​​​ജ​​​ര്‍ (ലോ): 25
​​​മാ​​​നേ​​​ജ​​​ര്‍ (ആ​​​ര്‍ക്കി​​​ടെ​​​ക്ട്): ര​​​ണ്ട്
മാ​​​നേ​​​ജ​​​ര്‍ (സി​​​വി​​​ല്‍): എ​​​ട്ട്
മാ​​​നേ​​​ജ​​​ര്‍ (ഇ​​​ക്ക​​​ണോ​​​മി​​​ക്‌​​​സ്): 10
മാ​​​നേ​​​ജ​​​ര്‍ (എ​​​ച്ച്ആ​​​ര്‍): 10
സീ​​​നി​​​യ​​​ര്‍ മാ​​​നേ​​​ജ​​​ര്‍ (റി​​​സ്‌​​​ക്): 40
സീ​​​നി​​​യ​​​ര്‍ മാ​​​നേ​​​ജ​​​ര്‍ (ക്രെ​​​ഡി​​​റ്റ്): 50
എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​ഴി​​​വ്.
പ്രാ​​​യം: 25- 35 വ​​​യ​​​സ്.
അ​​​പേ​​​ക്ഷാ ഫീ​​​സ്: 850 രൂ​​​പ.
എ​​​സ്‌​​​സി/​​​എ​​​സ്ടി/​​​വി​​​ക​​​ലാം​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്ക് 175 രൂ​​​പ.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.pnbindia.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കാം. അ​​​വ​​​സാ​​​ന തീ​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ര്‍ 29.

Tagspnb
Share: