അ​​​പ്ര​​​ന്‍റീ​​​സ് ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു

270
0
Share:

അ​​​പ്ര​​​ന്‍റീ​​​സ് ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് സെ​​​ൻ​​​ട്ര​​​ൽ കോ​​​ള്‍ ഫീ​​​ല്‍ഡ് ലി​​​മി​​​റ്റ​​​ഡ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.
മൈ​​​നിം​​​ഗ് സി​​​ര്‍ദാ​​​ര്‍, ഇ​​​ല​​​ക്‌​​​ട്രീ​​​ഷ്യ​​​ന്‍, ഫോ​​​ര്‍മാ​​​ന്‍, സെ​​​ക്യൂ​​​രി​​​റ്റി ഗാ​​​ര്‍ഡ്, അ​​​ക്കൗ​​​ണ്ട​​​ന്‍റ്, ജൂ​​​ണി​​​യ​​​ര്‍ ഓ​​​വ​​​ര്‍മാ​​​ന്‍, സ​​​ര്‍വേ​​​യ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം.
ഫി​​​റ്റ​​​ര്‍: 425
വെ​​​ല്‍ഡ​​​ര്‍: 80
ഇ​​​ല​​​ക്‌​​​ട്രീ​​​ഷ്യ​​​ന്‍: 630

മെ​​​ക്കാ​​​നി​​​ക്ക് (റി​​​പ്പ​​​യ​​​ര്‍ ആ​​​ന്‍ഡ് മെ​​​യി​​​ന്‍റ​​​ന​​​ന്‍സ് ഓ​​​ഫ് ഹെ​​​വി വെ​​​ഹി​​​ക്കി​​​ള്‍): 175
കം​​​പ്യൂ​​​ട്ട​​​ര്‍ ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍ ആ​​​ന്‍ഡ് പ്രോ​​​ഗ്രാ​​​മിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ്: 50
ഇ​​​ന്‍ഫ​​​ര്‍മേ​​​ഷ​​​ന്‍ ആ​​​ന്‍ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ ടെ​​​ക്‌​​​നോ​​​ള​​​ജി സി​​​സ്റ്റം മെ​​​യി​​​ന്‍റ​​​ന​​​ന്‍സ്: 25
മെ​​​ഷ​​​നി​​​സ്റ്റ്: 50
ട​​​ര്‍ണ​​​ര്‍: 50
മെ​​​ഡി​​​ക്ക​​​ല്‍ ലാ​​​ബ് ടെ​​​ക്‌​​​നീ​​​ഷ്യ​​​ന്‍ (റേ​​​ഡി​​​യോ​​​ള​​​ജി): 15
മെ​​​ഡി​​​ക്ക​​​ല്‍ ലാ​​​ബ് ടെ​​​ക്‌​​​നീ​​​ഷ്യ​​​ന്‍ (പ​​​തോ​​​ള​​​ജി): 15
സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ്: 50

പ്രാ​​​യം: 18 – 30 വ​​​യ​​​സ്. 2020 ഒ​​​ക്ടോ​​​ബ​​​ര്‍ അ​​​ഞ്ച് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് പ്രാ​​​യം ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്ക് അ​​​ഞ്ചും ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്ക് മൂ​​​ന്നും വ​​​ര്‍ഷം ഉ​​​യ​​​ര്‍ന്ന പ്രാ​​​യ​​​ത്തി​​​ല്‍ ഇ​​​ള​​​വ് ല​​​ഭി​​​ക്കും.

സ്റ്റൈ​​​പ്പ​​​ന്‍ഡ്: 7,000 രൂ​​​പ.
യോ​​​ഗ്യ​​​ത: പ​​​ത്താം​​​ക്ലാ​​​സും ഐ​​​ടി​​​ഐ പാ​​​സും.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.apprenticeship.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കു​​​ക. ഓ​​​ണ്‍ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കേ​​​ണ്ട​​​ത്.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ര്‍ അ​​​ഞ്ച്.

കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് www.apprenticeship.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക.

Share: