ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്

കാസർഗോഡ് : സമഗ്ര ശിക്ഷ കേരള, എസ്.എസ്.കെ കാസര്‍കോട്, ഹോസ്ദുര്‍ഗ് ബി.ആര്‍.സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെൻററില്‍ ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്.
കൂടികാഴ്ച മാര്‍ച്ച് 27ന് തിങ്കളാഴ്ച രാവിലെ 10ന് ഹോസ്ദുര്‍ഗ് ബി.ആര്‍.സിയില്‍ നടക്കും.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി കൃത്യസമയത്ത് എത്തണം.
ഫോണ്‍ 99954 08382.