മേട്രൺ: അപേക്ഷ ക്ഷണിച്ചു

Share:

എറണാകുളം : സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്‍റെ ഇടപ്പളളി വനിതാ ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയില്‍ നിയോഗിക്കപ്പെടുന്നതിനുളള അപേക്ഷ ക്ഷണിച്ചു.

യോഗ്യത:  എസ്.എസ്.എല്‍.സി പാസായ വനിതകൾ, മുന്‍കാല പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ പരിഞ്ജാനം .

അവസാന തീയതി: ആഗസ്റ്റ് അ‍ഞ്ച്.

കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ: 0484-2369059.

Tagsmatron
Share: