പാര്‍ട്ട് ടൈം അധ്യാപകരെ നിയമിക്കുന്നു

444
0
Share:

മലപ്പുറം:  തവനൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ ഇംഗ്ലീഷ് , ഹിന്ദി , ഗണിതം , ശാസ്ത്രം എന്നീ വിഷയങ്ങളില്‍ ബി എഡ് യോഗ്യതയുള്ള പാര്‍ട്ട് ടൈം ടീച്ചര്‍മാരെ നിയമിക്കുന്നു .
താല്‍പര്യമുള്ള ഉദ്യാഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയ്ക്കായി ഡിസംബര്‍ 17 (വ്യാഴം) ഉച്ചയ്ക്ക് രണ്ടിന് സ്ഥാപനത്തില്‍ നേരിട്ട് എത്തിച്ചേരണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:  0494 2698400

Share: