വിദേശ ജോലി : രാജൻ പി തൊടിയൂർ മറുപടി പറയുന്നു

352
0
Share:

വിദേശത്തു ജോലി തേടിപ്പോകുന്നവരുടെ സംശയങ്ങൾക്ക് എൻ്റെ റേഡിയോ 91.2 വിലെ ‘ ഇത്തിരി നേരം ഒത്തിരിക്കാര്യം’ പരിപാടിയിലൂടെ സെപ്റ്റംബർ 26 ബുധനാഴ്ച്ച രാവിലെ പതിനൊന്നിന് ശ്രോതാക്കളുടെ ചോദ്യങ്ങൾക്ക് കരിയർ മാഗസിൻ ചീഫ് എഡിറ്റർ രാജൻ പി തൊടിയൂർ മറുപടി പറയുന്നു.
യു എ ഇ ഗവൺ മെന്റിൻറെ മാദ്ധ്യമ പുരസ്‌കാരം നേടിയിട്ടുള്ള രാജൻ പി തൊടിയൂർ വോഗ് പബ്ലിഷിങ് , യു എ ഇ ,വിഷൻ ടി വി, ദുബായ്എന്നിവയുടെ ഡയറക്ടറും മൈ യു കെ നെറ്റ്‌വർക്ക് ലിമിറ്റഡ് സി ഇ ഒ ആയും പ്രവർത്തിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ 86066 48375 എന്ന നമ്പരിൽ ലഭിക്കും .

Share: