ഓവര്‍സിയര്‍, അക്കൗണ്ട് കം ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

334
0
Share:

കാസർഗോഡ്: കാറഡുക്ക ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ ഓവര്‍സിയര്‍ (യോഗ്യത സിവല്‍ എഞ്ചിനീയറിങ് ഡിപ്ലോമ), അക്കൗണ്ട് കം ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ( ബികോം, പിജിഡിസിഎ) തസ്തികകളില്‍ ഒഴിവുണ്ട്.

കൂടിക്കാഴ്ച സെപ്റ്റംബര്‍ 17 ന് രീവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍.

പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണനയുണ്ട്.

ഫോണ്‍ 04994 260 049

Share: