യുവതീയുവാക്കൾക്ക് തൊഴിലവസരം

259
0
Share:

ആലപ്പുഴ : യുവതിയുവാക്കൾക്ക് കുടുംബശ്രീ ആർ കെ ഐ സംരംഭകത്വ വികസന പദ്ധതിയിൽ കൺസൽട്ടൻറ്റുമാരാവാൻ അവസരം. 25-45 പ്രായപരിധിയിലുള്ള പ്ലസ് ടു /പ്രീ ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷകർ ചെങ്ങന്നൂർ ബ്ലോക്കിലെ പഞ്ചായത്ത് / മുൻസിപ്പൽറ്റിയിൽ സ്ഥിര താമസക്കാർ ആയിരിക്കണം. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിനാലാണ് തെരെഞ്ഞെടുപ്പ്.  വെള്ളക്കടലാസിൽ എഴുതിയ അപേക്ഷയും വിശദമായ ബയോഡാറ്റയും സെപ്റ്റംബര്‍ 28ന് വൈകിട്ട് 5 മണിക്ക് മുൻപായി അതാത് പഞ്ചായത്തിലെ സി ഡി എസ് ഓഫീസിൽ നൽകണം.

കൂടുതൽ വിവരങ്ങൾക്ക് സി ഡി എസ് ഓഫിസുമായി ബന്ധപ്പെടുക.

Share: