ലീഗല്‍ സ്റ്റഡീസില്‍ വിവിധ ഒഴിവുകള്‍

നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ അസോസിയേറ്റ് പ്രൊഫസര്‍ നിയമം (എസ്.സി ഒന്ന്), അസിസ്റ്റന്റ് പ്രൊഫസര്‍ നിയമം (ഒ.സി ഒന്ന്), കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് (ഒ.സി ഒന്ന്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി മെയ് 26.
വിശദവിവരങ്ങള്‍ക്ക് www.nuals.ac.in