ഐ.ഐ.ടിയില്‍ പ്രൊഫസര്‍

Share:

മദ്രാസ് ഐ.ഐ.ടിയില്‍ വിവിധ വിഭാഗങ്ങളിൽ പ്രൊഫസര്‍ തസ്തികയില്‍ അവസരം. ബയോ ടെക്നോളജി, മാനേജ്മെന്‍റ് സ്റ്റഡീസ് , മെറ്റലര്‍ജിക്കൽ & മെറ്റീരിയല്‍സ് എന്‍ജിനീയറിംഗ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.

യോഗ്യത: അനുബന്ധ മേഖലയില്‍ ഫസ്റ്റ് ക്ലാസ്സോടെ/തത്തുല്യമായി നേടിയ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി യും 10 വര്‍ഷത്തെ പരിചയവു.

ശമ്പളം: 159100 രൂപ. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇലവുണ്ടായിരിക്കും.

ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷ അയക്കുന്നതിനും https://facapp.iitm.ac.in എന്ന സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 29

Share: