ഓൺലൈൻ വിദ്യാഭ്യാസം … നാം എവിടെയെത്തി?

517
0
Share:

ഓൺലൈൻ വിദ്യാഭ്യാസം … അതേക്കുറിച്ചു മനസ്സിലാക്കുവാനും അത് നടപ്പാക്കുന്നകാര്യത്തിൽ പുത്തൻ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും ഇനിയും വളരെ ദൂരം നാം പോകേണ്ടതുണ്ട്. നമ്മുടെ രക്ഷിതാക്കളും വിദ്യാർഥികളും അതേക്കുറിച്ചു ആഴത്തിൽ പഠിക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനം അദ്ധ്യാപകർ അതുൾക്കൊള്ളാനും ഉദ്യോഗസ്ഥർ അത് നടപ്പാക്കാനും പ്രാപ്തരാകണം എന്നുള്ളതാണ്.

രാജൻ പി തൊടിയൂർ സംസാരിക്കുന്നു.

Share: