വിവിധ തസ്തികകളിലേക്ക് അഭിമുഖം
ആലപ്പുഴ : എംപ്ലോയബിലിറ്റി സെൻറർ മുഖാന്തിരം സ്വകാര്യ മേഖലയിലെ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു.
യോഗ്യരായവർ മെയ് 17-ന് രാവിലെ 10-ന് ആലപ്പുഴ ജില്ല എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെൻറ്റിൽ എത്തണം.
പ്രായപരിധി: 35 വയസ്.
തസ്തിക, യോഗ്യത, നിയമന സ്ഥലം എന്നിവ ചുവടെ;
സെയിൽസ് ഓഫീസർ
യോഗ്യത: ബിരുദം, നിയമനം- ആലപ്പുഴ
ഗോൾഡ് ലോൺ ഓഫീസർ
യോഗ്യത: ബിരുദം, ആലപ്പുഴ
ബ്രാഞ്ച് ഓപ്പറേഷൻ ഓഫീസർ
യോഗ്യത: ബിരുദം, ആലപ്പുഴ
ബ്രാഞ്ച് ഓപ്പറേഷൻ മാനേജർ
യോഗ്യത: ബിരുദവും ബാങ്കിങ് ഓപ്പറേഷൻ മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും, ആലപ്പുഴ
കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്
യോഗ്യത: പ്ലസ് ടു/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം, ടു വീലർ ലൈസൻസ്
ബ്രാഞ്ച് മാനേജർ
യോഗ്യത: ബിരുദവും 5 വർഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം ആലപ്പുഴ
സെയിൽസ് ക്വാളിറ്റി മാനേജർ
(സ്ത്രീകൾ) യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം, കായംകുളം
കസ്റ്റമർ റിലേഷൻ എക്‌സിക്യൂട്ടീവ്
(സ്ത്രീകൾ) യോഗ്യത: ബിരുദം, കായംകുളം
സെയിൽസ് എക്‌സിക്യൂട്ടീവ്
(പുരുഷന്മാർ) യോഗ്യത: ഡിഗ്രി/ഡിപ്ലോമ/ഐ.ടി.ഐ, കായംകുളം
സീനിയർ സെയിൽസ് എക്‌സിക്യൂട്ടീവ്
(പുരുഷന്മാർ) യോഗ്യത: ഡിഗ്രി/ഡിപ്ലോമ/ഐ.ടി.ഐ, കായംകുളം
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477-2230626, 8304057735