ഡാറ്റാ എൻട്രി ജോലി ഒഴിവ്

Share:

ആലപ്പുഴ : തകഴി ഗ്രാമപഞ്ചായത്തിൽ വസ്തുനികുതി പരിഷ്‌കരണത്തിൻറെ ഭാഗമായി കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റാ എൻട്രിക്കുമായി ഉദ്യോഗാർഥികളെ നിയമിക്കുന്നു. ഡിപ്ലോമ (സിവിൽ എൻജിനീയറിങ്ങ്), ഐ.ടി.ഐ ഡ്രാഫ്റ്റ്‌സമാൻ സിവിൽ, ഐ.ടി.ഐ സർവെയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവർ അസൽ രേഖകളും ബയോഡാറ്റയുമായി മെയ് 19ന് രാവിലെ 10-ന് ഗ്രാമപഞ്ചായത്തിൽ അഭിമുഖത്തിനായി എത്തണം.

ഫോൺ: 0477- 2274253.

Share: