ഓഫീസ് അസിസ്റ്റൻറ് ; അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ റൂറൽ ടെക്‌നോളജി ഡവലപ്‌മെൻറ് സെൻറ്റിൽ ഓഫീസ് അസിസ്റ്റൻറിനെ (ക്ലാർക്ക്) നിയമിക്കുന്നു.
പി എസ് സി അംഗീകൃത യോഗ്യതയുള്ളവരായിരിക്കണം.
കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.
ഡിസംബർ നാലിനകം അപേക്ഷ office@gcek.ac.in എന്ന മെയിലിലേക്ക് അയക്കണം.
ഇൻറർവ്യൂ : ഡിസംബർ ആറിന്.
ഫോൺ: 0497 2780226.