നഴ്സിംഗ് ഓഫീസർ നിയമനം

Share:

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന നഴ്സിംഗ് ഓഫീസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.

നിശ്ചിത യോഗ്യതുള്ളവർ 2024 ജനുവരി 30 ന് രാവിലെ 10.30 മണിക്ക് വാക് ഇൻ ഇൻറർവ്യൂവിന് ഹാജരാകണം.

യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിൻറെ ഓഫീസിലാണ് ഹാജരാകേണ്ടത്.

കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും പ്രവർത്തി സമയങ്ങളിൽ 0484-2386000 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Share: